ചപ്പാത്തിക്കും പൊറോട്ടക്കുമൊപ്പം കഴിക്കാം,വെജിറ്റബിൾ കുറുമ തയ്യാറാക്കാം

About Tasty Veg Kurma Recipe

ചപ്പാത്തിക്കും പൊറോട്ടയും കൂടെ കഴിക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു വെജിറ്റബിൾ കുറുമ തയ്യാറാക്കാം. ഇതുപോലൊരു വെജിറ്റബിൾ കുറുമ ഉണ്ടെങ്കിൽ ചപ്പാത്തിയുടെ കൂടെയും പൊറോട്ടയുടെ കൂടെയും ഒക്കെ കഴിക്കാൻ ഇതു മാത്രം മതി,ഈ ഒരു കുറുമ എളുപ്പത്തിൽ തയ്യാറാക്കുന്നതിനായിട്ട് എന്തെല്ലാം ചെയ്യണം. വിശദ രൂപത്തിൽ അറിയാം

Learn How to make Tasty Veg Kurma Recipe

ആദ്യം നമുക്ക് ചെയ്യേണ്ടത് വെജിറ്റബിൾസ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം,
അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ തേങ്ങയും പച്ചമുളകും ജീരകവും ആവശ്യത്തിന് ഗരം മസാലയും കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അരച്ചതിനുശേഷം ഇതിനെ നമുക്ക് പച്ചക്കറിയിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക.

നല്ല രുചികരമായ നല്ല ഹെൽത്തിയായിട്ടുമുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആണ് ഈ റെസിപ്പി നമുക്ക് പൊറോട്ടയുടെ കൂടെ ചപ്പാത്തിയുടെ കൂടെ ഇടിയപ്പത്തിന്റെ കൂടെ പുട്ടിന്റെ കൂടെയും ഒക്കെ കഴിക്കാവുന്ന ഒന്നാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും.

Also Read :ഉച്ചക്ക് ഊണിന് ഉണക്ക മാന്തൾ തോരൻ തയ്യാറാക്കാം

Veg Kurma Recipe
Comments (0)
Add Comment