About Tasty vada using leftover rice
നമ്മൾ വീട്ടിൽ അടക്കം പലതരം വട ഉണ്ടാക്കാറുണ്ട്. ഉഴുന്നുവട, പരിപ്പ് വട, റവ വട എന്നിവ ഒക്കെ ഉണ്ടാക്കാറുണ്ട്, പല സ്ഥലത്തും അതുപോലെ പലതരത്തിൽ വടകൾ ഉണ്ടാക്കാറുണ്ട് പക്ഷേ നമുക്ക് വീട്ടിൽ ചോറ് ബാക്കി വരുമ്പോൾ വട ഉണ്ടാക്കാൻ പഠിച്ചു കഴിഞ്ഞാൽ ഗുണം എന്താണെന്ന് വെച്ചാൽ ചോറ് ഒരിക്കലും നമുക്ക് കളയേണ്ടി വരില്ല. അതുപോലെ ചോറുകൊണ്ട് നല്ല രുചികമായ ഒരു വട ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Learn How To make Tasty vada using leftover rice
ഇത്തരം വട തയ്യാറാക്കാം, അതിനായിട്ട് നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ളൂ, ബാക്കി വന്ന ചോറ് മിക്സിയിൽ അരച്ചെടുക്കണം അതിലേക്ക് കുറച്ച് അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത് സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും കുറച്ച് ഒപ്പം അതിലേക്ക് കുരുമുളകും അതിലേക്ക് തന്നെ കുറച്ച് ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുത്ത് ഒപ്പം ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ച് യോജിപ്പിച്ചതിനുശേഷം കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുത്ത് അതിനെ ഒന്ന് കൈ കൊണ്ട് ഒന്ന് പരത്തി അതിൽ ചെറിയ ഹോൾ കൊടുത്തതിനുശേഷം ഒരു അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്
നന്നായിട്ട് വറുത്തെടുക്കാൻ നല്ല മൊരിഞ്ഞു എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ നിങ്ങൾക്ക് ഇതുപോലെ ഉണ്ടാക്കി നോക്കാവുന്നതാണ് ഒരിക്കലും ചോറ് വേസ്റ്റ് ആവുകയുമില്ല നിങ്ങൾക്ക് കഴിക്കാൻ സാധിക്കും, ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു വട നമുക്ക് വേറെ കഴിക്കാൻ ലഭിക്കില്ല. വീഡിയോ കൂടി കാണാം.
Also Read :പഴംപൊരി വീട്ടിൽ തയ്യാറാക്കാം