നോൺവെജ് രുചിയിൽ സോയ കറി തയ്യാറാക്കാം

About Tasty Soya Chunks Curry

നോൺവെജിന്റെ രുചിയിൽ നല്ലൊരു സോയാ കറി തയ്യാറാക്കാം, വിശ്വാസം വരുന്നില്ലേ വീട്ടിൽ എളുപ്പം നോൺവെജിന്റെഅതേ രുചിയിൽ നല്ലൊരു സോയാ കറിയുണ്ടാക്കി എടുക്കാം.ഈയൊരു സോയാ കറി തയാറാക്കുന്നത് നമുക്ക് സാധാരണ നോൺവെജ് കിട്ടാത്ത ദിവസങ്ങളിലും അല്ലെങ്കിൽ നോൺവെജ് കഴിക്കണമെന്നും തോന്നുമ്പോൾ നോൺവെജ് ഉപയോഗിക്കാത്തവർക്ക് അടക്കം എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു കറിയാണ്.

Ingredients Of Tasty Soya Chunks Curry

  • സോയ ചങ്ക്സ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • ഉള്ളി
  • കറിവേപ്പില
  • തക്കാളി
  • മുളകുപൊടി – 2.5 ടീസ്പൂൺ
  • മല്ലിപ്പൊടി – 3.5 ടീസ്പൂൺ
  • മഞ്ഞൾ പൊടി
  • ഗരം മസാല
  • ചിക്കൻ സ്റ്റോക്ക് ക്യൂബുകൾ
  • ചൂടുവെള്ളം
  • സൂര്യകാന്തി എണ്ണ
  • ഉപ്പ്

Learn How to make Tasty Soya Chunks Curry

ആദ്യമേ ഇങ്ങനെ കറി തയ്യാറാക്കുന്നതിനായിട്ട് അൽപ്പം വെള്ളത്തിൽ നല്ലപോലെ കുതിരാനായിട്ട് ഇടുക അതിനുശേഷം ഇതിന് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ചെറിയ സോയ ആണെങ്കിൽ മുറിക്കേണ്ട ആവശ്യമില്ല ചൂടാകുമ്പോൾ ആവശ്യത്തിന് ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് മഞ്ഞൾപൊടിയും, മുളകുപൊടിയും, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുക്കുക.

അതിലേക്ക് ആവശ്യത്തിന് തക്കാളി കൂടി ചേർത്തു കൊടുക്കാംഅതിനുശേഷം നല്ലപോലെ മസാല വഴറ്റി എടുത്തു കഴിഞ്ഞാൽ അതിലേക്ക് സോയ വെള്ളത്തിൽ കുതിർത്തത് കൂടി ചേർത്തുകൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ലപോലെ കുറുകിയ ഈ ഒരു സോയബീൻ കറി റെഡി.കാണാം ഈ വീഡിയോയും

Tips in making Tasty Soya Chunks Curry
  • എളുപ്പം പാചക സമയം കുറയ്ക്കാൻ ഒരു പ്രഷർ കുക്കർ ഉപയോഗിക്കുക.
  • നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക.

Nutritional Benefits Of Tasty Soya Chunks Curry

  • സോയ ചങ്കുകളിൽ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം അടങ്ങുന്നുണ്ട്
  • നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.
  • കലോറിയും പൂരിത കൊഴുപ്പും കുറവാണ്.
  • ഇരുമ്പിൻ്റെയും കാൽസ്യത്തിൻ്റെയും നല്ല ഉറവിടം

Also Read :അവിയൽ എളുപ്പം തയ്യാറാക്കാം

കൊതിയൂറും രുചിയിൽ അവൽ മിൽക്ക് തയ്യാറാക്കാം

Soya Chunks Curry