പൂപോലെ സോഫ്റ്റ് പാലപ്പം വീട്ടിൽ തയ്യാറാക്കാം
About Tasty Soft Palappam Recipe
പൂ പോലെ സോഫ്റ്റ് ആയിട്ടുള്ള പാലപ്പം തയ്യാറാക്കാൻ ആർക്കാണ് ഇഷ്ടമാല്ലാത്തത്.പാലപ്പം ഇങ്ങനെ ഇത്രയും സോഫ്റ്റ് പോലെ തയ്യാറാക്കുന്നതിൽ ഒരു രഹസ്യമുണ്ട്. ഇപ്രകാരം പാലപ്പം സോഫ്റ്റായി ഉണ്ടാക്കി എടുക്കുന്നതിനായി നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഇതുപോലെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Ingredients Of Tasty Soft Palappam Recipe
- പച്ച അരി – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- വേവിച്ച അരി – 1/2 കപ്പ്
- പഞ്ചസാര – 2 ടീസ്പൂൺ
- യീസ്റ്റ് – 1/4 ടീസ്പൂൺ
- ഉപ്പ് – 3/4 ടീസ്പൂൺ
- വെള്ളം – 1 കപ്പ്

Learn How to make Tasty Soft Palappam Recipe
ഇങ്ങനെ സോഫ്റ്റ് പാലപ്പമുണ്ടാക്കി കിട്ടുന്നതിനുവേണ്ടി നമുക്ക് ആദ്യം പച്ചരി വെള്ളത്തിൽ നല്ലതുപോലെ കുതിരാനായി നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ചു വെക്കണം, ശേഷം നന്നായി കുതിരാൻ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ചോറ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ഈസ്റ്റ് കലക്കിയതും അൽപ്പം പഞ്ചസാരയും ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക

ഇത്ര മാത്രമേ ചെയ്യാനുള്ളൂ ഇനിയും സോഫ്റ്റ് ആകണമെങ്കിൽ കുറച്ച് സോഡാപ്പൊടി ചേർത്ത് കൊടുക്കണം, സോഡാപ്പൊടിയുടെ ആവശ്യമില്ലാതെ തന്നെ നല്ലപോലെ പൊങ്ങി വരുന്നതാണ് അതിനുശേഷം ഇത് നന്നായിട്ട് കലക്കി വയ്ക്കുക ഒരു 8 മണിക്കൂർ എങ്കിലും പൊങ്ങാൻ ആയിട്ട് വയ്ക്കുക.പൊങ്ങി കഴിഞ്ഞതിനുശേഷം അപ്പച്ചട്ടിയിലേക്ക് ഒഴിച്ച് ഒന്ന് ചുറ്റിച്ച് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ പാലപ്പം. ഈ വീഡിയോ കൂടി വിശദമായി കാണുക.
Health Benefits
- കാർബോഹൈഡ്രേറ്റുകളുടെ നല്ല ഉറവിടം.
- നാരുകളാലും പ്രോട്ടീനാലും സമ്പന്നമാണ്.
- ഇരുമ്പിൻ്റെയും പൊട്ടാസ്യത്തിൻ്റെയും നല്ല ഉറവിടം
Also Read :ചൊറിനൊപ്പം വേറെ കറിയാവശ്യമില്ല,ഉള്ളി കറി ഇങ്ങനെ തയ്യാറാക്കാം
വീട്ടിലും പഞ്ഞി പോലത്തെ ബൺ പൊറോട്ട തയ്യാറാക്കാം