മാങ്ങ ചമ്മന്തി തയ്യാറാക്കാം

About Tasty manga chammanthi

കുറച്ചു മാങ്ങ ഉണ്ടെങ്കിൽ ഇതുപോലൊരു ചമ്മന്തി ഉണ്ടാക്കി അതും ചോറിനും കഞ്ഞിക്ക് ഒപ്പം നമക്ക് കഴിക്കാം,ഇത് മാത്രം മതി അന്നത്തെ ഫുഡ്‌ കുശലാക്കി മാറ്റുവാൻ.മാങ്ങ ചമ്മന്തി എല്ലാവർക്കും അറിയാവുന്നതാണ്, നാടൻ ചമ്മന്തികളിൽ ഒന്നാണ് ഇതെങ്കിലും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പലർക്കും അറിയില്ല. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

Learn How to make Tasty manga chammanthi

ആദ്യമേ എടുത്തു വെച്ചിട്ടുള്ള പച്ചമാങ്ങ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തിനു ശേഷം അതിനെ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിനെ നമുക്ക് തേങ്ങയും കുറച്ച് ഇഞ്ചിയും അതിന്റെ ഒപ്പം തന്നെ കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുത്തതിനുശേഷം കൈകൊണ്ട് ഒന്ന് ഉരുട്ടിയെടുക്കുക വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി.

മാങ്ങ ചമ്മന്തി ആയതുകൊണ്ട് തന്നെ ഇത് എത്ര കഴിച്ചാലും മതിയാവില്ല, അതുപോലെ മഴക്കാലമായി കഴിയുമ്പോൾ നമുക്ക് കഞ്ഞിയുടെ കൂടെയും അസുഖം വരുന്ന സമയത്ത് ആയിരുന്നാലും ഏത് സമയത്തായാലും നമുക്ക് വളരെ നല്ലതാണ് ദോശയുടെ കൂടെ ആയാലും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.. രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് രണ്ടു മിനിറ്റ് മാത്രം മതി, ഈ വീഡിയോ കൂടി കാണാൻ മറക്കല്ലേ.

Also Read :മത്തി മപ്പാസ് തയ്യാറാക്കാം

കരിമീൻ മപ്പാസ് തയ്യാറാക്കാം

You might also like