കിണ്ണത്തപ്പം വീട്ടിൽ തയ്യാറാക്കാം

About Kinnathappam recipe

നാടൻ പലഹാരമായ കിണ്ണത്തപ്പം നമുക്ക് രുചികരമായിട്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം, അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ, എല്ലാം അറിയാം

Learn How to make Kinnathappam recipe

ആദ്യമേ കിണ്ണത്തപ്പം ഉണ്ടാക്കുന്നതിനുള്ള അരി കുതിരാനായിട്ട് വീട്ടിൽ എടുക്കണം, ശേഷം നല്ല പോലെ എല്ലാം കുതിർന്നതിനുശേഷം മാത്രമേ എടുക്കാൻ പാടുള്ളൂ, അരി ആദ്യം നന്നായി കഴുകിയതിനുശേഷം മാത്രമേ കുതിരാൻ ഇടാൻ പാടുള്ളൂ, അങ്ങനെ കുതിർത്തതിനു ശേഷം ഇതിനെ നമുക്ക് ഒരു മിക്സിയുടെ ജാറിലേക്ക് അല്ലെങ്കിൽ ഗ്രൈൻഡറിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം ഇതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് തേങ്ങാപ്പാലും ചേർത്ത് വേണം അരച്ചെടുക്കേണ്ടത് ഇത് നല്ലപോലെ അരഞ്ഞു വരുന്ന സമയത്ത് ഇതിലേക്ക് ഏലക്ക കൂടി ചേർത്ത് കൊടുത്ത് അരച്ചെടുക്കാം.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കിണ്ണത്തപ്പം, ഇന്ന് നമുക്ക് ഉണ്ടാക്കി വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ സാധിക്കും. ഇത് തയ്യാറാക്കുന്നതിനായിട്ട് മാവ് ഉണ്ടാക്കിയെടുക്കുന്നത് വളരെ എളുപ്പം തന്നെയാണ്,ഇതിലേക്ക് കുറച്ച് ചോറ് കൂടി ചേർത്ത് കൊടുത്താൽ വളരെ നല്ലതാണ്. ആവശ്യത്തിനു ഈസ്റ്റ് കലക്കിയത് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്

നല്ലപോലെ ഇത് കലക്കി യോജിപ്പിച്ച് എടുത്തതിനുശേഷം എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഇതിന് നമുക്ക് പൊങ്ങി വരാൻ വയ്ക്കണം.പൊങ്ങി വന്നു കഴിഞ്ഞാൽ ഒരു പാത്രത്തിൽ എണ്ണയോ തടവി മാവൊഴിച്ച് കൊടുത്തു ആവിയിൽ വെച്ച് വേവിച്ചെടുക്കാവുന്നതാണ്,ഈ വീഡിയോ കൂടി കണ്ടാൽ എല്ലാം മനസ്സിലാകും. കാണാം വീഡിയോ

Also Read :പുളി ഇഞ്ചി ഇങ്ങനെ തയ്യാറാക്കാം

You might also like