രുചികരമായ ബീഫ് ഫ്രൈ തയ്യാറാക്കാം
About Tasty Kerala Style Beef Fry
ബീഫ് കൊണ്ട് പലവിധ റെസിപ്പികൾ തയ്യാറാക്കുന്നവരാണ് നമ്മൾ. എന്നാൽ ഇന്ന് ബീഫ് കൊണ്ട് രുചികരമായി ഒരു ബീഫ് ഫ്രൈ തയ്യാറാക്കാം.ബീഫ് കൊണ്ട് ഇതുപോലെ ഫ്രൈ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ. എന്തെല്ലാമെന്ന് വിശദമായി അറിയാം.
Ingredients Of Tasty Kerala Style Beef Fry
- ബീഫ് -2 കിലോ
- മുളകുപൊടി – 2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1 ടീസ്പൂൺ
- എണ്ണ -1/4 കപ്പ്
- ഉപ്പ്
- വെള്ളം -1/2 കപ്പ്
- ഉണങ്ങിയ ചുവന്ന മുളക് -10-12
- വെളുത്തുള്ളി -7-8
- ഇഞ്ചി -2 കഷണം
- പെരുംജീരകം വിത്തുകൾ – 1 ടീസ്പൂൺ
- കറിവേപ്പില -2 -3 തണ്ട്
- കറുത്ത കുരുമുളക് പൊടി – 1 ടീസ്പൂൺ
- മുളകുപൊടി -1 & 1/2 ടീസ്പൂൺ
- കോൺഫ്ലോർ – 2 ടീസ്പൂൺ
- അരിപ്പൊടി – 2 ടീസ്പൂൺ
- ഗരം മസാല പൊടി – 1 ടീസ്പൂൺ
- കുമ്മായം -1
- എണ്ണ -1/2 കപ്പ്
- ചെറുപയർ -1/2 കപ്പ്
- വെളുത്തുള്ളി – 2 ടീസ്പൂൺ
- ചുവന്ന മുളക് – 3
- ധാരാളം കറിവേപ്പില
Learn How to make Tasty Kerala Style Beef Fry
ആദ്യമേ ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇനി അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരംമസാല കുരുമുളകുപൊടിയും ചേർത്തു ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് തിരുമേനി മാറ്റിവയ്ക്കുക അതിനുശേഷം അടുത്തതായി ഈ ഒരു റെസിപ്പിയിലേക്ക് ചേർത്തു കൊടുക്കേണ്ടത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത് അതിനെയും നമുക്ക് ഇതിന്റെ ഒപ്പം ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാവുന്നതാണ്
അതിനുശേഷം കുറച്ച് എണ്ണ ഒരു പാനിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് നമ്മുടെ ബീഫ് നിർത്തുന്നതിന് മുമ്പായിട്ട് തന്നെ കുറച്ച് ചെറിയ ഉള്ളി ചതച്ചത് കൂടി ചേർത്തുകൊടുത്ത അല്ലെങ്കിൽ ബീഫ് മസാല പുരട്ടി വച്ചത് കൂടി ചേർത്തു കൊടുത്തതിനു ശേഷം നല്ലപോലെ ഡ്രൈ ആക്കി എടുക്കാൻ കഴിയും.
വളരെ അധികം രുചികരമായിട്ടുള്ള റെസിപ്പിയാണ്, എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് എല്ലാം തീർച്ചയായിട്ടും ഉപകാരപ്പെടും, ഈ ഒരു വീഡിയോ കണ്ട് നിങ്ങൾക്ക് ഇതുപോലെ അടുക്കളയിൽ ഉണ്ടാക്കി എടുക്കാം. വീഡിയോ മൊത്തം കാണുക.
Also Read : ഹോട്ടൽ സ്റ്റൈലിൽ മീൻ കറി വീട്ടിൽ തയ്യാറാക്കാം