About Tasty Kadala Varattiyath
പുട്ടും കടലയും പോലെ തന്നെ നമുക്ക് കടല മറ്റൊരു രീതിയിൽ ഉണ്ടാക്കിയെടുത്താൽ വളരെയധികം രുചികരമായിട്ട് ചോറിന്റെ കൂടെയും മറ്റുമൊക്കെ കഴിക്കാം ,കടല ഇതുപോലെ വരട്ടി കഴിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ വീട്ടിൽ ഇങ്ങനെ ട്രൈ ചെയ്യാം
Ingredients Of Tasty Kadala Varattiyath
- കടല -2 കപ്പ്
- സവാള -1 കപ്പ്
- മുളക് പൊടി -1 സ്പൂൺ
- മഞ്ഞൾ പൊടി -1 സ്പൂൺ
- കുരുമുളക് പൊടി =1 സ്പൂൺ.
- ഉപ്പ് -1 സ്പൂൺ
- കറി വേപ്പില -2 തണ്ട്
- എണ്ണ -2 സ്പൂൺ
How to make Tasty Kadala Varattiyath
കടല ആദ്യം വെള്ളത്തിൽ നല്ലപോലെ ഒന്ന് കുതിർത്തതിനു ശേഷം അതിലെ അതിനെ നമുക്ക് മാറ്റിവയ്ക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തു ഇതിലേക്ക് തന്നെ നമുക്ക് കടല ചേർത്ത് കൊടുക്കണം .കുറച്ചു മഞ്ഞൾപൊടിയും കുരുമുളകുപൊടിയും കുറച്ച് സവാളയും ഒപ്പം തന്നെ കുറച്ച് ഉപ്പും ചേർത്ത് കുറച്ചുകൂടി കറിവേപ്പില നല്ലപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റി ഇതൊന്നും മൂപ്പിച്ചെടുക്കണം ,ഇത് നന്നായിട്ട് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കേണ്ടത് .വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്
സവാളയൊക്കെ വഴറ്റിയതിന് ശേഷം വേണമെങ്കിലും കടല ചേർത്ത് കൊടുക്കാം എല്ലാം ഒന്നിച്ച് ചേർത്ത് വഴറ്റി എടുത്താലും വളരെ നല്ലതാണ്, അപ്പോൾ എല്ലാം കടയിലേക്ക് ചേർന്ന് കിട്ടുകയും ചെയ്യും ചപ്പാത്തി കൂടെ കഴിക്കാനും ദോശയുടെ കൂടെ കഴിക്കാനും ഒക്കെ വളരെ നല്ലതാണ് ചോറിന്റെ കൂടെയും ഇത് ഒരു സൈഡ് ഡിഷ് ആയിട്ട് ഉപയോഗിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
Also Read :വെള്ളരിക്ക കറി എളുപ്പം തയ്യാറാക്കാം