ഉള്ളിവട വീട്ടിൽ രുചിയോടെ തയ്യാറാക്കാം
About Tasty Crispy Ullivada Recipe
നല്ല രുചികരമായ ഒരു ഉള്ളി വട വീട്ടിൽ തയ്യാറാക്കി എടുക്കാം.കടകളിൽ കാണപ്പെടുന്ന അതേ രുചിയിൽ അധികം എണ്ണ ഉപയോഗിക്കാതെ കുട്ടികൾക്കും എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ ഉള്ളി വട എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി അറിയാം.
Learn How to make Tasty Crispy Ullivada Recipe
ഇങ്ങനെ ഉണ്ടാക്കി എടുക്കുന്നതിനായിട്ട് ആദ്യമേ നമുക്ക് ഉള്ളി നല്ലപോലെ നീളത്തിൽ അരിഞ്ഞെടുക്കണം സവാള തന്നെ ആണ് ഉപയോഗിക്കുന്നത്. സാധാരണ നമ്മൾ ഉള്ളിവട തയ്യാറാക്കുന്ന പോലെ തന്നെയാണ് ഇത് തയ്യാറാക്കുന്നതെങ്കിലും ഇതിൽ ചേർക്കുന്ന ചേരുവകളും ഉണ്ടാക്കിയെടുക്കുന്ന വിധവും കുറച്ച് വ്യത്യസ്തമാണ് .
ചായക്കടകളിൽ നിന്ന് മാത്രം നോക്കി കഴിക്കാൻ സാധിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു ഉള്ളിവട നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട്. ആദ്യം നമുക്ക് ഉള്ളിവട തയ്യാറാക്കുന്നതിനുള്ള സവാള നീളത്തിൽ ഒന്ന് അരിഞ്ഞെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക കൈകൊണ്ട് നന്നായിട്ട് തിരുമി തന്നെ എടുക്കണം ഇതിലേക്ക് കുറച്ച് ഇഞ്ചി നല്ലപോലെ ചതച്ചത് കൂടി ചേർത്ത് വീണ്ടും നന്നായിട്ട് കുഴച്ച് യോജിപ്പിച്ച് അതിലേക്ക് കുറച്ച് പച്ചമുളക് കറിവേപ്പിലയും ചേർത്ത് ഉപ്പും ചേർത്ത് വീണ്ടും നല്ലപോലെ തിരുമതിയതിനു ശേഷം ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് മൈദയാണ്
മൈദ കൂടി ചേർത്ത് വീണ്ടും കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുത്ത് ആവശ്യത്തിന് മുളകുപൊടി ചേർത്ത് നന്നായി കുഴച്ചെടുക്കുക അതിനുശേഷം അടുത്തതായി കൊണ്ടുവരട്ടെടുത്ത് നടുവിൽ ഒരു ഹാൾ കൊടുത്തതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. വീഡിയോ കൂടി കാണുക.
Also Read :കക്കയിറച്ചി ഫ്രൈ വീട്ടിൽ തയ്യാറാക്കാം