ബ്രഡ് മുട്ടയും കൊണ്ട് രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം

About Tasty Bread Ball Snacks

ബ്രഡ് ഒപ്പം മുട്ടയും വീട്ടിൽ ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്. സാധാരണ നമുക്ക് ഇതുപോലുള്ള ബോൾസ് ഒക്കെ ഒരുപാട് ഇഷ്ടമാണ് ഒരെണ്ണം മതി ഒരാളുടെ വയറു നിറയും. നമുക്ക് കഴിച്ച് തുടങ്ങിയാൽ നിർത്താൻ ആവില്ല ഈ റെസിപ്പി. അത്രയും രുചികരമായ ഒന്നാണ് ഇത്. തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ, അറിയാം

Learn How to make Tasty Bread Ball Snacks

ആദ്യം നമുക്ക് ഒരു പാൻ വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ആവശ്യത്തിനു സവാളയും നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പുഴുങ്ങി മുട്ട ഒന്ന് പൊടിച്ച് അതിലേക്ക് ചേർത്ത് കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് കുഴച്ചെടുക്കുക

അതിനുശേഷം ഇതിന് ചെറിയൊരു ഉരുളകളാക്കി എടുത്ത് ബ്രെഡിന്റെ ഉള്ളിലൂടെ വെച്ച് കൊടുത്തു നന്നായി കവർ ചെയ്തതിനു ശേഷം ബ്ലഡ് ക്രംസിലേക്ക് മുക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇതിൽ മറ്റു ചേരുവകൾ എന്തൊക്കെ ചേർക്കുന്നുണ്ടോ എന്നൊക്കെ വിവരിച്ചതുമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോ കണ്ടു നിങ്ങൾക്ക് ഇതുപോലെ ചെയ്യാവുന്നതാണ്.കാണാം വീഡിയോ

Also Read :മുട്ട ചേർത്തൊരു ഗോതമ്പ് പുട്ട് തയ്യാറാക്കാം

Bread Ball Snacks
Comments (0)
Add Comment