About Tasty Beef Varattiyathu In Home
മലയാളികളുടെ എല്ലാം എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണ കോംമ്പോ ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനു പലരും തീർച്ചയായിട്ടും പറയുന്ന ഉത്തരം,അത് പൊറോട്ടയും ബീഫും തന്നെയായിരിക്കും. എങ്കിൽ ബീഫ് കറി, അത് തേങ്ങാക്കൊത്ത് ചേർത്ത് വരട്ടിയെടുത്തതാണെങ്കിൽ കൂടുതൽ രുചികരമായി മാറുകയും ചെയ്യും, ഈ ഒരു ബീഫ് തേങ്ങാക്കൊത്ത് വീട്ടിൽ തയ്യാറാക്കി എടുക്കുമ്പോൾ നമുക്ക് വളരെയധികം രുചികരമായിട്ട് തോന്നുകയും അതുപോലെ കഴിക്കാനായിട്ടുള്ള ആ ഒരു ടേസ്റ്റ് കൂടുകയും ചെയ്യും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ , അറിയാം വിശദമായി തന്നെ.
Ingredients Of Tasty Beef Varattiyathu In Home
- ബീഫ് -500 ഗ്രാം
- തേങ്ങ -7-8 എണ്ണം
- ഷാലോട്ടുകൾ -10-12
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- കറിവേപ്പില
- മല്ലിപ്പൊടി -3/4 ടീസ്പൂൺ
- മുളകുപൊടി -3/4 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഉപ്പ്
- വെള്ളം -1/2 കപ്പ്
- നാരങ്ങ നീര് – 1 ടീസ്പൂൺ
- എണ്ണ -2 ടീസ്പൂൺ
- പെരുംജീരകം വിത്തുകൾ -3/4 ടീസ്പൂൺ
- വെളുത്തുള്ളി – 2 ടീസ്പൂൺ
- ഉള്ളി -1
- കുറച്ച് കറിവേപ്പില
- ഗരം മസാല പൊടി -1/2 ടീസ്പൂൺ
Learn How to Make Tasty Beef Varattiyathu In Home
ആദ്യമേ നല്ലപോലെ ബീഫ് എടുത്തു വെച്ചത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുക അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ട് തിരുമ്മി എടുത്തുമാറ്റി വയ്ക്കുക ഇനി അടുത്തതായിട്ട് ഒരു മസാല തയ്യാറാക്കിയെടുക്കണം
അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം. ആവശ്യത്തിന് സവാള ചേർത്ത് ഉപ്പും ചേർത്ത് മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് ബീഫ് മസാലയും ചേർത്തു കൊടുത്തു കുരുമുളക് പൊടിയും ചേർത്തു ഇത് കറക്ടായിട്ട് ഒന്ന് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് കുറച്ചു തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് തന്നെ ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം
അതിനു ശേഷം ഇതിനെ നന്നായിട്ടൊന്ന് കുറയ്ക്കുക ഇതൊന്നു കുറുകി വരുന്ന സമയത്ത് ഇതിലേക്ക് തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുക്കണം നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ബീഫ് കഴുകി വൃത്തിയാക്കി വെച്ചതുകൊണ്ട് ചേർത്തുകൊടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് ഇത് എണ്ണ തെളിഞ്ഞു വരുന്നതുവരെ വേവിച്ചു കൊണ്ടിരിക്കണം ഇളക്കി കൊടുത്തുകൊണ്ടിരിക്കാതെ കൊണ്ട് തന്നെ ഇതിന്റെ സ്വാദ് മാറുകയാണ്.വളരെ ടേസ്റ്റിയായ ഈ റെസിപ്പി മുഴുവൻ കൂട്ട് അറിയാം.വീഡിയോ കാണുക.
Tips In Making Of Tasty Beef Varattiyathu In Home
- യഥാർത്ഥ രുചിക്ക് വെളിച്ചെണ്ണ ഉപയോഗിക്കുക
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക
- കൂടുതൽ രുചിക്കായി ഉരുളക്കിഴങ്ങ് അല്ലെങ്കിൽ കാരറ്റ് ചേർക്കുക
- ആരോഗ്യകരമായ ഓപ്ഷനായി കൊഴുപ്പ് കുറഞ്ഞ ബീഫ് ഉപയോഗിക്കുക
Also Read :ബീഫ് അച്ചാർ വീട്ടിൽ തയ്യാറാക്കാം