രുചികരമായ ബീഫ് സ്റ്റൂ തയ്യാറാക്കാം
Beef Stew : നാടൻ രുചിയുള്ള ബീഫ് സ്റ്റൂ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യമേ ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മാറ്റി വയ്ക്കുക ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് കുറച്ച് പട്ട ഗ്രാമ്പു ഏതൊക്കെ എന്നിവ ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വഴറ്റിയതിനുശേഷം ഇതിലേക്ക് പച്ചക്കറികൾക്ക് ചേർത്ത് കൊടുത്ത് തേങ്ങയുടെ രണ്ടാം പാല് ചേർത്തുകൊടുത്ത നല്ലപോലെ തിളപ്പിച്ച് വേവിച്ച് ഉപ്പും ചേർത്ത് ഇതിലേക്ക് തന്നെ ഗരം മസാലയും കുരുമുളകുപൊടിയും പച്ചമുളകും കയറിയതും കൂടി ചേർത്തു കൊടുക്കണം
ഇത്രയും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് ബീഫ് ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ഇതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കണം അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.
അതിനുശേഷം തേങ്ങാപ്പാൽ വീണ്ടും ചേർത്തു കൊടുക്കാം അതിനുശേഷം ഇതിലേക്ക് തേങ്ങ അരച്ച് ചേർക്കുന്നവരും ഉണ്ട് ഗരം മസാലയും തേങ്ങയും പെരുംജീരകം കൂടി അരച്ച് ചേർക്കുന്നവരും ഉണ്ട് പക്ഷേ ഇന്നിപ്പോ നമുക്കിവിടെ തേങ്ങാപ്പാൽ ചേർത്തി ഉണ്ടാക്കിയെടുക്കുന്നത് നല്ല രുചികരമായ ഒരു ബീഫ് ആണ്.
ഇത് നമുക്ക് അപ്പത്തിന്റെ കൂടെയും ബ്രഡിന്റെ കൂടെ വരെയും നല്ല രുചികരമായി തന്നെ കഴിക്കാം.എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
Also Read :10 മിനിറ്റിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം