About sukhiyan kerala style snack recipe
ചായക്കടയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള സുഖിയൻ നമുക്ക് വീട്ടിൽ എളുപ്പം ഉണ്ടാക്കിയെടുക്കാം, വിശ്വാസം വരുന്നില്ലേ കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ സുഖിയൽ ഉണ്ടാക്കാം. സുഖിയൻ ഉണ്ടാക്കി എടുക്കാൻ വലിയ പണിയൊന്നുമില്ല, ഇനി നമുക്ക് അടുത്തുള്ള ചായക്കടകളിൽ പോയി കഴിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല,നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നുതാണ്.
Ingredients Of sukhiyan kerala style snack recipe
- ചെറുപയർ – 225 ഗ്രാം
- മൈദ – 150 ഗ്രാം
- അരിപ്പൊടി – 2 ടീസ്പൂൺ
- ശർക്കര – 120 ഗ്രാം
- തേങ്ങ ചിരവിയത് – 100 ഗ്രാം
- മഞ്ഞൾ – 1/4
- ഏലം – 4
- ജീരകം – 1 ടീസ്പൂൺ
- അവൽ – 50 ഗ്രാം
- പഞ്ചസാര – 3 ടീസ്പൂൺ
- എണ്ണ
- വെള്ളം
- ഉപ്പ്
Learn How to make sukhiyan kerala style snack recipe
ഇത് തയ്യാറാക്കി എടുക്കാൻ ആദ്യമേ നമുക്ക് ചെറുപയർ നല്ലപോലെ ഒന്ന് കുതിർത്തെടുക്കണം. ശേഷം എടുത്തു വെച്ച ചെറുപയർ വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം അടുത്തതായി ഇതിനെ കുക്കറിൽ വേവിച്ചെടുക്കണം, നന്നായി ഒന്ന് വെന്തതിനുശേഷം അടുത്തതായി ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു കൊടുത്താൽ അത് നല്ലപോലെ കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് അലിയിച്ചെടുത്തതിനുശേഷം അതിലേക്ക് ഏലക്ക പൊടി ചേർത്ത് കൊടുത്ത് അതിലേക്ക് ചെറുപയറും ചേർത്തു കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിലായി വരുമ്പോൾ ഇനി ഒരു മാവ് തയ്യാറാക്കിയെടുക്കണം
അതിനായിട്ട് മൈദയും ഒരു നുള്ളും ഉപ്പും കുറച്ച് മഞ്ഞൾപൊടിയും ചേർന്ന് നല്ലപോലെ ഇളക്കി എടുത്തു കഴിയുമ്പോൾ അടുത്തതായിട്ട് ഇതിലേക്ക് നമുക്ക് ചെറുപയറിന്റെ മിക്സ് ചെറിയ ഉരുളകളാക്കി എടുത്തു മാവിൽ മുക്കി എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പെട്ടെന്ന് വീട്ടിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ ഹെൽത്തിയായിട്ടു ഉള്ള സുഖിയൻ തയ്യാറാക്കുന്ന രീതി വിശദമായി ഈ വീഡിയോ വഴിയും കാണാം.
Tips In Making sukhiyan kerala style snack recipe
- നിങ്ങൾ മധുരം അനുയോജ്യമായ രീതിയിൽ ശർക്കര ക്രമീകരിക്കുക
- മികച്ച സ്വാദിനായി പുതിയ തേങ്ങ അരച്ചെടുക്കുക
- സുഖിയൻ അമിതമായി വറുക്കരുത്
Also Read :സോഫ്റ്റ് ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കാം