ഉള്ളി ചമ്മന്തി ഇരട്ടി സ്വാദോടെ ഇങ്ങനെ തയ്യാറാക്കാം
About Special Ulli Chammanthi Recipe
വീട്ടിൽ രുചികരമായ ഉള്ളി ചമ്മന്തി തയ്യാറാക്കിയാൽ നമുക്ക് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയും ഇതു മാത്രം മതി.വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉള്ളി ചമ്മന്തിയാണ് ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്,
Ingredients
- ചുവന്നുള്ളിഉള്ളി – 100gm
- വറ്റൽമുളക് -10 എണ്ണം
- വാളൻപുളി – നെല്ലിക്ക വലിപ്പത്തിൽ
- ഇഞ്ചി – ചെറിയ കഷ്ണം
- ഉപ്പ്
- കറിവേപ്പില

Learn Howto make Special Ulli Chammanthi Recipe
ഈ ഉള്ളി ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ആദ്യമേ നല്ലപോലെ ചെറിയുള്ളി തോല് കളഞ്ഞതിനുശേഷം നമുക്കൊരു പാൻ എടുത്തതിനു ശേഷം ആ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി ചേർത്ത് കറിവേപ്പിലയും ചേർത്ത് കുറച്ചു പുളിയും ചേർത്ത് മുളകുപൊടിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം ഉപ്പും ചേർക്കണം.
അതിനും ശേഷം ഇതിലേക്ക് ഇട്ട് കൊടുത്തു കൊണ്ട് നല്ലപോലെയെന്ന് അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് എണ്ണ കൂടി ചേർന്ന് നന്നായിട്ട് കുഴച്ചെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. ഈ ചമ്മന്തിയുണ്ടേൽ ആർക്കും വേറെ കറി വേണ്ട, രുചികരമായ റെസിപ്പി അറിയുവാൻ വീഡിയോ മുഴുവൻ കാണുക.
Tips In Making Special Ulli Chammanthi Recipe
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക.
- മികച്ച രുചിക്കായി തേങ്ങ ഉപയോഗിക്കുക.
- മിശ്രിതം അമിതമായി പൊടിക്കരുത്
Also Read These :ഉള്ളി തീയൽ തയ്യാറാക്കാം