ഈ രുചി ആരും മറക്കില്ല, കടല വരട്ടിയത് ഇങ്ങനെ തയ്യാറാക്കാം
About Special Kadala Varattiyath recipe
വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് കടല, പക്ഷേ കടല വീട്ടിൽ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? കടല ഇങ്ങനെ വരട്ടി നോക്കിക്കേ. ഇത്രയും രുചികരമായിട്ട് ഈ ഒരു റെസിപ്പി എളുപ്പം തയ്യാറാക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ,കുട്ടികൾക്ക് അടക്കം ഇത് ഇഷ്ടമാകും.
Ingredients Of Special Kadala Varattiyath recipe
- ചെറുപയർ- 250 ഗ്രാം (6 മുതൽ 7 മണിക്കൂർ വരെ കുതിർത്ത് വേവിക്കുക)
- ഉള്ളി – 2 (ഇടത്തരം വലിപ്പം)
- വെളുത്തുള്ളി ചതച്ചത് – 10 എണ്ണം
- ഇഞ്ചി ചതച്ചത് – ഒരു കഷണം
- തേങ്ങ കഷണങ്ങൾ – 4 ടീസ്പൂൺ
- മഞ്ഞൾ പൊടി – 2 നുള്ള്
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- പെരുംജീരകം പൊടി – 1 ടീസ്പൂൺ
- എണ്ണ
- കടുക് – 1/2 ടീസ്പൂൺ
- ഉണക്കമുളക് – 2
- കറിവേപ്പില
- ഉപ്പ്
Learn How to make Special Kadala Varattiyath recipe
ആദ്യമേ നല്ല പോലെ കുതിർത്തെടുത്ത കടലയെ കുക്കറിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കണം. അതിനുശേഷം കടല വഴറ്റി എടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച ശേഷം കുറച്ച് സവാള ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിൽ ഒന്ന് ഉപ്പും ചേർത്ത് മുളകുപൊടിയും ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചു എടുത്തതിനുശേഷം അതിലേക്ക് കടൽ ചേർത്ത് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കാം.
അതിനുശേഷം വേഗിച്ച കടൽ ഇതിലേക്ക് ഇട്ടുകൊടുത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക കടല വഴറ്റിയെടുക്കാൻ സമയത്ത് വിലകുറച്ച് ഗരം മസാല കൂടി ചേർത്തു കൊടുക്കുന്നത് കുരുമുളകുപൊടി കൂടി ചേർത്തു കൊടുക്കുമ്പോൾ ഇതിന് സ്വാദ് ഇരട്ടി ആകും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കടല ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുന്നവരുണ്ട് അങ്ങനെ ചേർത്തു കൊടുത്താൽ ഇതിന് സ്വാദ് കൂടും. ഈ റെസിപ്പി തയ്യാറാക്കുന്ന രീതി അടക്കം വിശദമായി അറിയാം, വീഡിയോ കാണാൻ മറക്കല്ലേ
Tips In Making Special Kadala Varattiyath recipe
- മസാലയുടെ അളവ് രുചിക്കനുസരിച്ച് ക്രമീകരിക്കുക.
- മികച്ച സ്വാദിനായി പുതിയ തേങ്ങാ കഷ്ണങ്ങൾ ഉപയോഗിക്കുക.
- ചെറുപയർ അമിതമായി പൊടിക്കരുത്.
Also Read These Articles :ഹോട്ടൽ സ്റ്റൈൽ കുറുകിയ മീൻകറി വീട്ടിൽ തയ്യാറാക്കാം
മാങ്ങ കൊണ്ടൊരു ഈ വിഭവം തയ്യാറാക്കാം