About Soft Kerala Parotta
വീശിയടിക്കാതെ നല്ല ഹെൽത്തിയായിട്ട് പഞ്ഞി പോലത്തെ പൊറോട്ട വീട്ടിൽ ഉണ്ടാക്കിയെടുക്കാം, വീട്ടിൽ അതിനായിട്ട് നമുക്ക് ഒരുപാട് കഷ്ടപ്പെടേണ്ട ആവശ്യമില്ല,കടയിൽ നിന്ന് വാങ്ങുന്ന അതേപോലെതന്നെ വീശി അടിക്കാതെ നല്ല സോഫ്റ്റ് ആയിട്ടുള്ള പൊറോട്ട എളുപ്പം ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നായി അറിയാം.
Ingredients Of Soft Kerala Parotta
- മാവ് – 3 കപ്പ്
- മുട്ട – 1
- പഞ്ചസാര – 2 ടീസ്പൂൺ
- പാൽ – 1/4 കപ്പ്
- വെള്ളം – 1/2 കപ്പ്
- ഉപ്പ്
- എണ്ണ
Learn How to make Soft Kerala Parotta
ആദ്യമേ മൈദയിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് ഒപ്പം ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം മാവ് നന്നായിട്ട് കുഴച്ചെടുത്ത് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായിട്ട് അടച്ചു വയ്ക്കാതെ നല്ലപോലെ ഒന്ന് അടച്ചു വെച്ചതിനുശേഷം കുറച്ച് സമയം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇത് നല്ലപോലെ ഒന്ന് പരത്തി എടുക്കണം ചെറിയ വരകൾ ഇട്ടുകൊടുക്കണം ക ത്തി കൊണ്ടാണ് ഇതിലേക്ക് വരച്ചു കൊടുക്കേണ്ടത് അതിനുശേഷം ഇത് നമുക്ക് ചുരുട്ടിയെടുത്ത് സാധാരണ പോലെ പരത്തി ഇതിനെ നമുക്ക് ദോശക്കലിലേക്ക് ഇട്ടുകൊടുത്ത് വേവിച്ചെടുക്കാവുന്നതാണ്
അവസാനമായിട്ട് നല്ലപോലെ ഒന്ന് അടിച്ചെടുക്കണം പൊറോട്ടയുടെ ടേസ്റ്റ് എപ്പോഴും തന്നെ അടിക്കുന്നതിലാണ്. ഇത് തയ്യാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,കുറച്ചധികം സമയത്ത് കുഴച്ചു വയ്ക്കുക, രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം നമുക്ക് കത്തി കൊണ്ട് വരി ഇടുമ്പോൾ ശ്രദ്ധിക്കുക, വിശദ രൂപത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക.
Also Read :തക്കാളി തീയൽ തയ്യാറാക്കാം