ഇടിയപ്പം സോഫ്റ്റായി വീട്ടിൽ തയ്യാറാക്കാം
About Soft Idiyappam Recipe
നല്ല പഞ്ഞി പോലത്തെ ഇടിയപ്പം വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നതിനായി ഇത്രയൊക്കെ ചെയ്താൽ മാത്രം മതി, എന്തെല്ലാമെന്ന് വിശദ രൂപത്തിൽ അറിയാം.
Ingredients Of Soft Idiyappam Recipe
- വറുത്ത നല്ല അരിപ്പൊടി – 1 കപ്പ് – 200 ഗ്രാം
- ഉപ്പ് – 1 ടീസ്പൂൺ
- വെളിച്ചെണ്ണ – 1 ടീസ്പൂൺ – 15 മില്ലി
- വെള്ളം – 1.5 കപ്പ് – 360 മില്ലി
Learn How to make Soft Idiyappam Recipe
ആദ്യമേ നമുക്ക് ചെയ്യേണ്ടത്, അരിപ്പൊടിയാണ് എടുക്കേണ്ടത്. അരിപ്പൊടി നല്ലത് നോക്കി മാത്രം വാങ്ങാൻ ശ്രമിക്കുക. എപ്പോഴും നമ്മൾ പാക്കറ്റിൽ വാങ്ങുന്ന പൊടികൾക്ക് ഒരുപാടധികം പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ട്, അങ്ങനെയൊന്നും ഉണ്ടാകാതെ തന്നെ നമുക്ക് വളരെ ഹെൽത്തിയായിട്ട് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.അരിപ്പൊടി കറക്റ്റ് പാകത്തിന് ആണെന്നുണ്ടെങ്കിൽ നമുക്ക് അടുത്തതായി ചെയ്യാൻ പറ്റുന്നത്
ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ചുകൊടുത്ത് ഇതിന് കുഴച്ചെടുക്കുക എന്നുള്ളതാണ് കൂടെ തന്നെ ആവശ്യത്തിനു ഉപ്പും കുറച്ച് എണ്ണയും ചേർത്താണ് കുഴച്ചെടുക്കുന്നത് ഇനി ഇതല്ലാതെ നമുക്ക് അരി കുതിർത്തിട്ടും ഇടിയപ്പം ഉണ്ടാക്കിയെടുക്കാം അരി വെള്ളത്തിൽ കുതിരാൻ അതിനുശേഷം ഇത് അരയ്ക്കാൻ ആയിട്ട് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ അരച്ചെടുത്തതിന് ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക്
ആവശ്യത്തിന് ഈ മാവ് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തതിനുശേഷം അതിലേക്ക് കുറച്ചു നെയ്യും അതിന്റെ ഒപ്പം തന്നെ അല്ലെങ്കിൽ എണ്ണയോ അതിലേക്ക് തന്നെ ഉപ്പും ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിലായി വരുമ്പോൾ ഇതിനെയും നമുക്ക് ഇടിയപ്പം ആക്കി എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇടിയപ്പമാണ് ഇത്.വിശദമായി അറിയാൻ വീഡിയോ കാണുക.
Also Read :ഉള്ളി ചമ്മന്തി തയ്യാറാക്കാം