Soft Boli Recipe | പായസത്തിനൊപ്പം ബോളി, ഇങ്ങനെ തയ്യാറാക്കാം
About Soft Boli Recipe
ബോളിയും പായസവും കേരളത്തിന്റെ മധുരങ്ങളിൽ എന്നും ഒന്നാം സ്ഥാനമാണ്. ഇതെങ്ങനെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാമെന്ന് അറിയാമോ.ബോളി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ?വളരെ എളുപ്പമാണെന്ന് പറഞ്ഞാൽ അത് നിങ്ങൾക്ക് വിശ്വസിക്കാനാവില്ല കാരണം ബോളി എന്ന് പറയുമ്പോൾ നമ്മൾ എപ്പോഴും പലപ്പോഴും കേരളത്തിന്റെ തെക്കുഭാഗങ്ങൾ സദ്യയോടൊപ്പം വിളമ്പുന്ന ബോളിയെയാണ് ഓർക്കുക, എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി അറിയാം.

Leran How to make Soft Boli Recipe
ആദ്യമേ ആവശ്യത്തിന് മൈദാമാവ് എടുത്തു കുറച്ചു മഞ്ഞൾപ്പൊടി കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കണം അതിലേക്ക് ആവശ്യത്തിന് എണ്ണയോ നെയ്യോ കൂടി ചേർത്തു കൊടുത്ത് വേണം കുഴച്ചെടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക ഇനി നമുക്ക് പരിപ്പ് വേവിച്ചെടുക്കണം ഉപയോഗിക്കുന്നത്

പഞ്ചസാരപ്പാനിയോടൊപ്പം ചേർത്ത് നല്ലപോലെ കുഴച്ചു കട്ടിയിലാക്കി എടുത്തതിനുശേഷം ഇനി അടുത്തതായിട്ട് മാവ് ഒന്ന് പരത്തിയെടുത്ത് അതിലേക്ക് തന്നെ മിഡിൽ ആയിട്ട് കടലപ്പരിപ്പിന്റെ മിക്സ് വെച്ച് കൊടുത്തതിനുശേഷം ഇതിനെ നമുക്ക് ചുരുട്ടി ഇതിനെ നല്ലപോലെ ക്ലോസ് ചെയ്തതിനുശേഷം ഉള്ളിലായിട്ട് ഈ മാവ് വരുന്ന പോലെ ചെയ്തതിനുശേഷം ഇനി നമുക്കിത് പരത്തിയെടുക്കാൻ പരുത്തിക്കഴിഞ്ഞാൽ പിന്നെ അതിനെ നമുക്ക് ദോശ കല്ലിലെക്ക് കൊടുത്തു രണ്ടു സൈഡും വേവിച്ചെടുക്കാവുന്നതാണ്

ഇതിനു മുകളിലായിട്ട് ഉപയോഗിക്കുന്നത് അതുപോലെതന്നെ പായസം ഒഴിച്ചാണ് ഇത് കഴിക്കുന്നതും എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഈ ഒരു ബോളിയും പായസവും ഉണ്ടാക്കുന്നത് വീഡിയോ വഴി കാണാം,മുഴുവൻ കാണൂ
Tips In Making Of Soft Boli Recipe
- പുതിയതും നല്ല ഘടനയുള്ളതുമായ ഉയർന്ന നിലവാരമുള്ള ഗോതമ്പ് മാവ് ഉപയോഗിക്കുക
- കുഴെച്ചതുമുതൽ ഇളംചൂടുള്ള വെള്ളം ഉപയോഗിക്കുക, കാരണം ഇത് മൃദുവും വഴക്കമുള്ളതുമായ ഘടന സൃഷ്ടിക്കാൻ സഹായിക്കുന്നു
- ബോളി പാകം ചെയ്യുമ്പോൾ മൃദുവായ ചൂട് ഉപയോഗിക്കുക
Also Read :ചെമ്മീൻ വാങ്ങൂ, ഇങ്ങനെ കറി തയ്യാറാക്കാം