പൈനാപ്പിൾ പച്ചടി തയ്യാറാക്കാം

Ingredients Of Simple Pineapple Pachadi Recipie

  • പൈനാപ്പിൾ – 200 ഗ്രാം
  • ആവശ്യമായ വെള്ളം
  • ചുവന്ന മുളക് പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • ആവശ്യത്തിന് ഉപ്പ്
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • കടുക് – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • വെള്ളം- 1/2 കപ്പ്
  • തൈര് – 150 മില്ലി
  • പച്ചമുളക്- 2 എണ്ണം
  • വെളിച്ചെണ്ണ – 2-3 ടീസ്പൂൺ
  • കടുക് വിത്ത്- 1/2 ടീസ്പൂൺ
  • ഉലുവ വിത്ത് – 1/4 ടീസ്പൂൺ
  • ചുവന്ന മുളക്
  • കറിവേപ്പില

Learn How to make Simple Pineapple Pachadi Recipie

പൈനാപ്പിൾ കൊണ്ട് പച്ചടി ഉണ്ടാക്കുമ്പോൾ ചെറിയ കാര്യങ്ങൾ ഒന്നും നിങ്ങൾ വിട്ടു പോകരുത്, പ്രധാനമായിട്ടും ചെയ്യേണ്ടത് പൈനാപ്പിളിന്റെ മുള്ളും മുഴുവനായിട്ടും കളഞ്ഞതിനുശേഷം വേണം ഈ ഒരു പൈനാപ്പിൾ എടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് കുറച്ചു മുളകുപൊടി നല്ല പോലെ വേവിച്ചെടുക്കുക ഇതിലേക്ക് തേങ്ങ പച്ച മുളക് അതുപോലെതന്നെ അതിലേക്ക് തന്നെ ആവശ്യത്തിന് കടുകും ഒപ്പം തന്നെ കുറച്ച് തൈരും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക

അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം ആവശ്യത്തിന് തൈര് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് കടുക് ചുവന് മുളകും കറിവേപ്പില നല്ലപോലെ ഒന്ന് വാർത്ത ചേർത്ത് കൊടുത്താൽ മാത്രം മതിയോ ഇത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇതിൽ പ്രധാനമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ടത് ഇതിന് നല്ലപോലെ വെന്തതിനുശേഷം വേണം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തേങ്ങ അരച്ചത് ചേർത്ത് കഴിഞ്ഞാൽ പിന്നെ ഇത് തിളപ്പിക്കേണ്ട ആവശ്യമൊന്നുമില്ല

മൂന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം ഇതിലേക്ക് കുറച്ച് മധുരം കൂടി ചേർത്തു പഞ്ചസാര കൂടുതൽ ചേർത്ത് കൊടുക്കണം കാരണം ഇതൊരു മധുര പച്ചടിയാണ് ഇതിലേക്ക് എരിവ് മധുരം കൂടി ചേർന്നാണ് വരുന്നത് പച്ചമുളകും അതുപോലെ മുളകുപൊടിയുടെ എരിവും കൂടി ചേർന്നാണ് വരുന്നത് ,തയ്യാറാക്കുന്ന വിധം നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Tips In Making Simple Pineapple Pachadi Recipie

  • മുളകിൻ്റെ അളവ് രുചിക്കനുസരിച്ച് ക്രമീകരിക്കുക.
  • പുളിച്ച തൈര് ഒരു രുചികരമായ സ്വാദിനായി ഉപയോഗിക്കുക.
  • രുചി കൂട്ടാൻ ഒരു നുള്ള് അസഫോറ്റിഡ ചേർക്കുക.

Also Read :പനീർ ബട്ടർ മസാല തയ്യാറാക്കാം

അവിയൽ എളുപ്പം തയ്യാറാക്കാം

Pineapple Pachadi