സേമിയ പായസം തയ്യാറാക്കാം
About Semiya Payasam Recipe
സേമിയ പായസം വീട്ടിൽ നമ്മൾ തയ്യാറാക്കുമ്പോൾ ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ടതായിട്ടുള്ളത്,ഇതാദ്യം തയ്യാറാക്കുന്ന സമയത്ത് ചേർക്കേണ്ട ചേരുവകളും അതുപോലെ എന്തൊക്കെ ശ്രദ്ധിക്കുമ്പോഴാണ് ഇത് കുറെ നേരം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതും എന്നൊക്കെ അറിയാം.ഈ രുചികരമായ സേമിയ പായസം തയ്യാറാക്കാൻ എന്തെല്ലാം ചെയ്യണം. വിശദമായി അറിയാം.
Learn How to make Semiya Payasam Recipe
ആദ്യമേ ഒരു പാൻ വച്ച് നെയ്യ് ചേർത്തുകൊടുത്തതിലേക്ക് സേമിയ ചേർത്തുകൊടുത്ത് നല്ലപോലെ വറുത്ത് കളറ് മാറുന്നത് വരെ വറുത്തെടുത്ത് മാറ്റിവയ്ക്കുക പാലു വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് നല്ലപോലെ തിളച്ചു കുറുകി വരുമ്പോൾ ഏലക്കപ്പൊടിയും ചേർത്ത് നെയ്യും ചേർത്ത് വറുത്ത് വച്ചിട്ടുള്ള സേമിയ ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിച്ച് കുറുകി ഇതിലേക്ക് തന്നെ ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുക്കാം
പാല് എപ്പോഴും തിളച്ച് വരുന്നസമയത്തായി പാല് തന്നെ കുറച്ച് ചേർത്തു കൊടുക്കാൻ ശ്രദ്ധിക്കണം തിളപ്പിച്ച് കുറുകി വന്ന് അവസാനം തന്നെ തിളച്ച പാലു കുടി ചേർത്ത് കൊടുക്കുക. വീഡിയോ കൊടുത്തിട്ടുണ്ട്. വീട്ടിൽ കാണുന്ന പോലെ നിങ്ങൾക്കുണ്ടാക്കി നോക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പിയാണ്, തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ പായസം ഉണ്ടെങ്കിൽ കുറെ നേരം സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. വീഡിയോ കൂടി കാണുക.
Also Read :ചിക്കൻ അച്ചാർ തയ്യാറാക്കാം
മീൻ ഫ്രൈ രുചിയിൽ വഴുതന ഫ്രൈ തയ്യാറാക്കാം