10 മിനിറ്റിൽ തയ്യാറാക്കാം ഈ പലഹാരം

About Rice Flour Snack

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനായി കഴിയുന്ന വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഇത്.ഈ ഒരു റെസിപ്പി നമ്മൾ തയ്യാറാക്കാനായി ആകെ വേണ്ടത് വെറും 10 മിനിറ്റ് മാത്രമാണ്. എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി അറിയാം.

Learn How to make Rice Flour Snack

ആദ്യം നമുക്ക് നാളികേരം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കാൻ കഴിയണം.നന്നായി വറുത്തതിനുശേഷം ഇത് മാറ്റി വയ്ക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് പാൽ ഒഴിച്ചുകൊടുത്ത് പാല് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ ഇതിനെയൊന്ന് വേവിച്ച് കുറുക്കി നല്ല കട്ടിലായി വരുമ്പോൾ അതിലേക്ക് ചെറിയ ഉരുളകളാക്കി എടുക്കുക

അതിനുശേഷം പാത്രത്തിലേക്ക് വെച്ചുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക ഇതാവിലാണ് വേവിച്ചെടുക്കുന്നത് വേഗിച്ച് എടുത്തതിനുശേഷം ഈ ഒരു തേങ്ങയിലേക്ക് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്താൽ മതി,നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ്,നല്ല ഹെൽത്തി ആയിട്ടുള്ള ഒരു മധുരപലഹാരം കൂടിയാണ് ഇത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും, ഈ വീഡിയോ കൂടി കാണുക.

Also Read :വീശിയടിക്കാതെ സോഫ്റ്റ് പൊറോട്ട തയ്യാറാക്കാം

Rice Flour Snack