പനീർ ബട്ടർ മസാല തയ്യാറാക്കാം

About Restaurant style paneer butter recipe

നമ്മൾ എപ്പോഴും റസ്റ്റോറന്റ് പോയാലും വാങ്ങി കഴിക്കുന്ന ഒന്നാണ് പനീർ ബട്ടർ മസാല ,ഇത് നമ്മൾ ചപ്പാത്തിയുടെ കൂടെയും ഒപ്പം തന്നെ റൊട്ടിയുടെ കൂടെയുമൊക്കെ കഴിക്കുന്ന നോർത്ത് ഇന്ത്യയിലെ വളരെ ഫേമസ് ആയിട്ട് മാത്രം കണ്ടിരുന്ന ഒരു റെസിപ്പി ആണ് ,പക്ഷെ ഇപ്പോൾ എല്ലാവരുടെയും പ്രിയങ്കരമായിരിക്കുകയാണ്.ഈ വിഭവം തയ്യാറാക്കാൻ വിശദമായി പഠിക്കാം

Ingredients Of Restaurant style paneer butter recipe

  • പനീർ -200 മുതൽ 300 ഗ്രാം വരെ
  • വെണ്ണ
  • ഉള്ളി
  • തക്കാളി
  • പച്ചമുളക്
  • ഉപ്പ്
  • കശുവണ്ടി
  • കശ്മീരി മുളകുപൊടി – 3/4 ടീസ്പൂൺ
  • ഗരം മസാല – 3/4 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • പഞ്ചസാര – 1 ടീസ്പൂൺ
  • ഏലം
  • ഗ്രാമ്പൂ
  • കറുവപ്പട്ട
  • ഇഞ്ചി
  • വെളുത്തുള്ളി
  • കസൂരി മേത്തി
  • ഫ്രഷ് ക്രീം
  • മല്ലിയില

Learn How to make Restaurant style paneer butter recipe

ഈ സ്പെഷ്യൽ വിഭവം തയ്യാറാക്കാൻ വേണ്ടി 18 പനീർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാളയും ആവശ്യത്തിന് തക്കാളിയും അതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം മുളകുപൊടി കാശ്മീരി മുളകുപൊടി അതിലേക്ക് തന്നെ കുറച്ച് ഗരം മസാല അതിലേക്ക് തന്നെ കുറച്ചു കാഷ്യുനട്ടും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത അതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുത്ത് വീണ്ടും ഇതേ പാനിൽ ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുക്കുക

ബട്ടർ ചേർത്തിട്ട് വേണം എല്ലാം വഴറ്റി എടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഫ്രഷ് ക്രീം കൂടി ചേർത്തുകൊടുത്ത് പനീർ ചെറിയ തീയിൽ ഒന്ന് എണ്ണയിൽ കൂടി ചേർത്തു കൊടുത്തു. നല്ലപോലെ അതിനൊന്നും തിളപ്പിച്ച് വറ്റിച്ചെടുക്കാം. നല്ലപോലെ കുറുകി വരുന്ന ഈ ഒരു പനീർ ബട്ടർ മസാലയിലേക്ക് ആവശ്യത്തിന് ഫ്രഷ് ക്രീം കൂടെ ചേർത്ത് കൊടുത്തുകൊണ്ട് വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു പനീർ ബട്ടർ മസാല റൊട്ടിയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ,ഇത്രയധികം ഇഷ്ടമുള്ള ഈ ഒരു കറി കടയിൽ നിന്ന് വാങ്ങുമ്പോൾ ഒത്തിരി വില കൊടുത്താണ് കഴിക്കാറുള്ളത് എന്നാൽ അതിന്റെ ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.വീഡിയോ കാണാം

Tips In Making Restaurant style paneer butter recipe
  • മികച്ച ഫലങ്ങൾക്കായി ഉയർന്ന നിലവാരമുള്ള പനീർ ഉപയോഗിക്കുക.
  • മസാലയുടെ അളവ് രുചിക്കനുസരിച്ച് ക്രമീകരിക്കുക.
  • ഐശ്വര്യത്തിനായി ഒരു സ്പ്ലാഷ് ക്രീം ചേർക്കുക

Also Read :നല്ല കുറുകിയ ചാറുള്ള മത്തി കറി തയ്യാറാക്കാം

paneer butter