About Rava Upma recipe
രുചികരമായി വീട്ടിൽ എളുപ്പം ഒരു റവ ഉപ്പമാവ് തയ്യാറാക്കി എടുക്കാം. ഇപ്രകാരം തയ്യാറാക്കി എടുക്കാൻ വേണ്ടി ഇങ്ങനെയൊക്കെ മാത്രം ചെയ്താൽ മതി, എന്തെല്ലാമെന്ന് അറിയാം.
Ingredients Of Rava Upma recipe
- റവ- 1 കപ്പ്+ 1 ടീസ്പൂൺ
- വെള്ളം – 2, 1/4 കപ്പ്
- വെളിച്ചെണ്ണ – 3-4 ടീസ്പൂൺ
- പരിപ്പ് – 4 ടീസ്പൂൺ
- കശുവണ്ടി – കുറച്ച്
- കടുക് – 1 ടീസ്പൂൺ
- ജീരകം – 1/2 ടീസ്പൂൺ
- ഉലുവ പയർ – 2 ടീസ്പൂൺ അല്ലെങ്കിൽ അതിൽ കുറവ്
- സവാള – 1 വലുത് അരിഞ്ഞത്
- പച്ചമുളക്
- ഇഞ്ചി
- കറിവേപ്പില
- ചുവന്ന മുളക്
- നെയ്യ് – 1 ടീസ്പൂൺ
- മല്ലിയില
- ഉപ്പ്
- പുതിയ തേങ്ങ
Learn How to make Rava Upma recipe
ആദ്യമേ നമുക്ക് റവ നല്ലപോലെ വറുത്തെടുക്കണം. നന്നായിട്ട് തന്നെ വറുത്തെടുത്ത റവ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തതിനുശേഷം അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് കുറച്ചു നാരങ്ങാനീര് ചേർത്ത് കൊടുക്കാവുന്നതാണ്
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ തിളച്ചു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് റവ ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക ഈ റവ ഉമാവ് ഒട്ടും കട്ട പിടിക്കാതെ നല്ല കുതിരയെ കിട്ടുകയും ഇതിലേക്ക് കുറച്ച് തേങ്ങ ചേർത്ത് കൊടുക്കാൻ അതുപോലെതന്നെ ചേർത്തുകൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും, വീഡിയോ കാണുക.
Tips In Making Of Rava Upma recipe
- ഉപ്പുമാവ് ഒട്ടിപ്പിടിക്കുന്നത് തടയാൻ നോൺ-സ്റ്റിക്ക് പാൻ ഉപയോഗിക്കുക
- ഉപ്പുമാവ് കൂടുതൽ പോഷകപ്രദമാക്കാൻ കടല, കാരറ്റ് അല്ലെങ്കിൽ ചോളം പോലുള്ള പച്ചക്കറികൾ ചേർക്കുക
- ഉപ്പുമാവിന് ഒരു പുത്തൻ രുചി നൽകാൻ നാരങ്ങാനീര് അല്ലെങ്കിൽ തേങ്ങ ചിരകിയത് ചേർക്കുക
Also Read :ചില്ലി പനീർ തയ്യാറാക്കാം
ഉള്ളിവട വീട്ടിൽ രുചിയോടെ തയ്യാറാക്കാം