പഞ്ഞിപോലെ സോഫ്റ്റ് റാഗി അപ്പം തയ്യാറാക്കാം
About Ragi Appam Recipe
റാഗി കൊണ്ട് ഇത്രയും പഞ്ഞി പോലെത്തെ അപ്പം ഉണ്ടാക്കാൻ നമുക്ക് കഴിയുമെന്ന് നിങ്ങൾക്കറിയാമോ?റാഗി കൊണ്ട് നമ്മൾ എന്തൊക്കെ ഉണ്ടാക്കും സാധാരണ റാഗി കൊണ്ട് അധികം ആർക്കും ഇഷ്ടമില്ലാത്ത പല പലഹാരങ്ങളുമാണ്, എന്നാൽ റാഗി ഒരുപാട് അധികം നമ്മൾ വീടുകളിൽ നിലവിൽ ബ്രേക്ക്ഫാസ്റ്റ് ആയി ഉപയോഗിക്കാറില്ല ഇഷ്ടമില്ല എന്ന് പറയുന്നവരാണ് കൂടുതലും,പക്ഷേ റാഗി വളരെയധികം ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് റാഗി നമുക്ക് ക്ഷീണം ഉണ്ടാകാതെ നമ്മുടെ ഹെൽപ്പ് ചെയ്യുന്ന ഒരു ധാന്യം കൂടിയാണ്.എങ്ങനെ റാഗി കൊണ്ട് അപ്പം ഉണ്ടാക്കാം, വിശദമായി അറിയാം
Learn How to make Ragi Appam Recipe
റാഗി അപ്പം ഉണ്ടാക്കാൻ വേണ്ടി നമുക്ക് റാഗിപ്പൊടി നല്ല പോലെ ഒന്ന് വെള്ളത്തിൽ കലക്കി എടുത്തതിനുശേഷം അതിലേക്ക് കുറച്ച് അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ഈസ്റ്റ് വെള്ളത്തിൽ കലക്കിയതും കുറച്ച് പഞ്ചസാരയും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കണം അരച്ചെടുത്തതിനുശേഷം ഇത് പൊങ്ങി വരാനായിട്ട് മാറ്റിവയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് കലക്കി എടുത്തതിനുശേഷം അപ്പച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ചുറ്റിച്ചെടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അപ്പമാണ് നല്ല ഹെൽത്തി ആയിട്ടുള്ള അപ്പം കൂടിയാണ്, ഇതിലേക്ക് ഗോതമ്പ് അല്ലെങ്കിൽ അരിപ്പൊടി കുറച്ച് ചേർത്ത് കൊടുക്കുന്നത് വളരെ നന്നായിരിക്കും അതിന്റെ ഒപ്പം ചേർത്ത് കൊടുത്താൽ മതി റാഗി മാത്രമായിട്ടാണ് തയ്യാറാക്കി എടുക്കാറുണ്ട്, എങ്ങനെയാണ് എന്നുള്ളത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം ,വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും, വീഡിയോ ഇഷ്ടമായാൽ നിങ്ങൾക്ക് ഇതുപോലെ ഉണ്ടാക്കി നോക്കാവുന്നതാണ്.
Also Read : ഹോട്ടൽ സ്റ്റൈലിൽ മീൻ കറി വീട്ടിൽ തയ്യാറാക്കാം
10 മിനിറ്റിൽ നാലുമണി പലഹാരം ഇങ്ങനെ തയ്യാറാക്കാം