ഹോട്ടലിലെ രുചിയിൽ നൂൽ പൊറോട്ട വീട്ടിലും തയ്യാറാക്കാം

About Perfect Nool Parotta recipe

പൊറോട്ട എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ പലർക്കും പൊറോട്ട വളരെ സോഫ്റ്റ് ആയിരിക്കണം, കുറച്ച് അധികം ലേയർ ഉണ്ടെങ്കിൽ അതിനെ നമ്മൾ നൂൽ പൊറോട്ട എന്ന് പറയും നൂല് പോലെ നമുക്ക് എടുക്കാൻ പറ്റുന്ന പൊറോട്ടയെ നൂൽ പൊറോട്ട എന്ന് പറയും, ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ് .എങ്ങനെഎന്നത് വിശദമായി അറിയാം .

Ingredients Of Perfect Nool Parotta recipe

  • മൈദ – 2 കപ്പ്
  • വെള്ളം – ആവശ്യത്തിന്
  • എണ്ണ – 4 ടേബിൾസ്പൂൺ
  • ഉപ്പ് – 1 സ്പൂൺ

How to make Perfect Nool Parotta recipe

നൂൽ പൊറോട്ട തയ്യാറാക്കുന്നതിനായിട്ട് ആദ്യമേ രണ്ട് കപ്പ് മൈദ ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് അതിനുശേഷം ഇത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക കുഴക്കുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക ചെറിയ ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കുന്നത് നന്നായിരിക്കുന്നു നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം. ചെറിയ ഉരുളകളാക്കി എടുത്തു നന്നായിട്ട് പരത്തിയെടുക്കുക

അതിനുശേഷം കത്തികൊണ്ട് ചെറുതായിട്ട് ഒന്ന് നീളത്തിൽ കട്ട് ചെയ്തു കൊടുക്കുക കട്ട് ചെയ്തതിനുശേഷം ഇതിന്റെ ചുരുട്ടി നന്നായിട്ട് വീണ്ടും പരത്തിയതിനുശേഷം നമുക്ക് ദോശക്കട്ട് നല്ലപോലെ വേവിച്ചെടുത്ത് അതിനുശേഷം ഇത് നല്ലപോലെ അടിച്ചെടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമായുള്ള രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്

Also Read :കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം ഇതാണ് ,നല്ല കുറുകിയ ചാറോടു കൂടിയ മീൻകറി ഇങ്ങനെ തയ്യാറാക്കാം

You might also like