പയർ ഉപ്പേരി ഇങ്ങനെ തയ്യാറാക്കാം
About Payar upperi recipe
നാടൻ പയർ ഉപ്പേരി തയ്യാറാക്കുന്നതിന് വെറും 5 മിനിറ്റ് മാത്രം മതി.വിശ്വാസം വരുന്നില്ലേ? ഇങ്ങനെ തയ്യാറാക്കാം.വിശദമായി ഉണ്ടാക്കുന്ന രീതി അടക്കം അറിയാം
Learn How to make Payar upperi recipe
ഇങ്ങനെ ഉണ്ടാക്കാൻ ആദ്യം ചെയ്യേണ്ടത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് പച്ചമുളകും കുറച്ച് സവാളയും കൂടി ചേർത്തു കൊടുക്കുക ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് തന്നെ പയറും അതിന്റെ ഒപ്പം തന്നെ ആ കുറച്ച് സവാള അരിഞ്ഞതും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക ഒന്നും വെന്തുകഴിയുമ്പോൾ അതിലേക്ക് പച്ചമുളക് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് അധികം സമയമൊന്നും എടുക്കാതെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പയർ ഉപ്പേരി. ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു സൈഡ് ഡിഷ് കൂടിയാണ്.
എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ്,നിങ്ങൾക്ക് ഇത്ര അധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി ഇതിനുമുമ്പ് കഴിച്ചിട്ടുണ്ടാവില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി തേങ്ങ ഒന്നും ചേർക്കാതെ വളരെ ഹെൽത്തി ആയിട്ട് തന്നെയാണ് നമ്മൾ കഴിക്കേണ്ടതാണ് ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കാൻ ശ്രമിക്കുക.വീഡിയോ കൂടി കാണുക.
Also Read :മാവ് കുഴച്ച് പരത്താതെ രുചിയൂറും ക്രീം ബണ്ണ് തയ്യാറാക്കാം