നുറുക്ക് ഗോതമ്പ് കൊണ്ട് പായസംവീട്ടിൽ തയ്യാറാക്കാം

About Nurukku Gothambu Payasam Recipe

പായസങ്ങൾ പലതുണ്ടെങ്കിലും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള പായസം ഒരുപാട് അധികം ആളുകൾക്ക് ഇഷ്ടമാണ്.ഇതുപോലെ ഒരു പായസം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ, എന്തെല്ലാമെന്ന് വിശദമായി അറിയാം

Ingredients Of Nurukku Gothambu Payasam Recipe

  • ഗോതമ്പ് – 1 കപ്പ്
  • ശർക്കര
  • തേങ്ങാപാൽ
  • നെയ്യ്
  • ഉണക്കമുന്തിരി
  • കശുവണ്ടി
  • ഏലക്ക പൊടി
  • വെള്ളം
  • ഉപ്പ്

Learn How to make Nurukku Gothambu Payasam Recipe

വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാനായിട്ടും ആദ്യമേ നുറുക്ക് ഗോതമ്പ് അൽപ്പം വെള്ളത്തിൽ ഒന്ന് നന്നായി തന്നെ കഴുകിയതിനുശേഷം കുറച്ചുനേരം ഒന്ന് കുതിരാനായിട്ട് വയ്ക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ നമ്മുടെ നുറുക്ക് ഗോതമ്പ് ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് പാൽ ഒഴിച്ചുകൊടുത്ത് കുക്കറിൽ ആണെങ്കിൽ ഒരു രണ്ട് വിസിൽ വച്ച് ഒന്ന് വേവിച്ചെടുക്കുക

അതിനുശേഷം ഇതിലേക്ക് ശർക്കരപ്പാനിയും ആവശ്യത്തിന് പാലും ചേർത്ത് കൊടുക്കുക തേങ്ങാപ്പാലാണ് ഇതിലേക്ക് ചേർക്കേണ്ടത് അതിനുശേഷം ഏലക്കാപ്പൊടിയും ചേർത്ത് നെയ്യും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക, ഗോതമ്പ് ആയതുകൊണ്ട് അരി പോലെയല്ല, അരി കഴിക്കാൻ പറ്റാത്തവർക്കൊക്കെ ഈ ഒരു പായസം ഇഷ്ടമാവുകയും ചെയ്യും.നമുക്ക് മറ്റു പായസങ്ങളെക്കാൾ കുറച്ച് അധികം ഇഷ്ടപ്പെടുകയും ചെയ്തു വറ്റി വരുന്നത് അനുസരിച്ച് തേങ്ങാപ്പാൽ ചേർത്ത് കൊടുത്തു കൊണ്ടിരിക്കണം. ശർക്കരപ്പാനിയുടെ സ്വാദാണ് ഇതിൽ മധുരം കൊടുക്കുന്നത്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വീഡിയോ മുഴുവൻ കാണുമ്പോൾ വ്യക്തമാകും. വീഡിയോ കാണുക

Tips In Making Of Nurukku Gothambu Payasam Recipe
  • നിങ്ങൾക്ക് തയ്യാറാക്കേണ്ട രുചിക്ക് അനുസരിച്ചു പഞ്ചസാര ക്രമീകരിക്കുക
  • അധിക സ്വാദിനായി ഒരു നുള്ള് ജാതിക്കയോ കറുവപ്പട്ടയോ ചേർക്കുക
  • ബദാം പാൽ അല്ലെങ്കിൽ മറ്റ് പാൽ ഇതര പാൽ ഉപയോഗിക്കുക
  • രുചി കൂട്ടാൻ അരിഞ്ഞ വാഴപ്പഴമോ മറ്റ് പഴങ്ങളോ ചേർക്കുക

Also Read :ഗോബി മഞ്ചൂരിയൻ തയ്യാറാക്കാം

ഫിഷ് മോളി ഈ രുചിയിൽ വീട്ടിൽ തയ്യാറാക്കാം

You might also like