തട്ടുകട രുചിയിൽ മുളക് ബജ്ജി വീട്ടിൽ തയ്യാറാക്കാം
About Mulaku Bajji Recipe
തട്ടുകടയിലെ അതേ രീതിയിൽ മുളക് ബജി നമുക്ക് വീട്ടിൽ എളുപ്പം തയ്യാറാക്കിയെടുക്കാം.സാധാരണ നമ്മുടെ തട്ടുകളിൽ നിന്നും വാങ്ങി കഴിക്കുന്ന ഒന്നാണ് മുളക് ബജ്ജി, അത് എല്ലാവർക്കും ഇഷ്ടമാണ്. ഈ ഒരു മുളക് ബജ്ജി ഇതു കഴിക്കുന്നതിനായിട്ട് നമുക്ക് കടയിൽ പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അതിനായിട്ട് ചെയ്യേണ്ട സ്റ്റെപ്സ് അടക്കം വിശദമായി അറിയാം
Learn How to make Mulaku Bajji Recipe
ആദ്യമേ മുളക് നീളത്തിൽ അരിഞ്ഞെടുക്കുക, അതിനുശേഷം കടലമാവ് മുളകുപൊടി കായപ്പൊടി ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് മുളക് മാവിൽ മുക്കി ഇട്ടു കൊടുക്കുക. അതിനുശേഷം നന്നായിട്ട് മൊരിയുന്നത് വരെ ചെറിയ തീയിൽ നല്ലപോലെ വേവിച്ചെടുക്കുക,നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും.
ഈ ഒരു ബജി ഉണ്ടാക്കിയെടുക്കുന്ന സമയത്ത് മുളക് ഒന്ന് പുളിവെള്ളത്തിൽ മുക്കിയതിനു ശേഷം ഇട്ടുകൊടുത്താൽ എരിവ് കുറയുന്നതാണ്,നല്ലൊരു രുചികരമായിട്ടുള്ള ബജിയാണ് ഈ ബജി തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾക്കുണ്ടാക്കിയെടുക്കാവുന്നതാണ്.കാണാം മൊത്തം വീഡിയോ
Also Read :10 മിനിറ്റിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം
ചിക്കൻ ഒരുതവണ ഇങ്ങനെ ഫ്രൈ ചെയ്ത് നോക്കൂ