മീൻ മുട്ട ഫ്രൈ തയ്യാറാക്കാം

About How to make Meen Mutta Fry Recipie

മീൻമുട്ട വാങ്ങുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്താൽ മാത്രം മതി ,വീട്ടിൽ ഇരുന്നുകൊണ്ട് വെറുതെ കഴിച്ചു തന്നെ തീർന്നു പോകും ,അത്രയും രുചികരവും ഹെൽത്തിയുമായുള്ള ഒരു റെസിപ്പിയാണ് ഈ ഒരു മീൻ മുട്ട വെച്ചിട്ടുള്ള ഒരു റെസിപ്പി ,എളുപ്പം തയ്യാറാക്കാൻ ചെയ്യേണ്ടെതെല്ലാം അറിയാം

Ingredients Of How to make Meen Mutta Fry Recipie

  • 1 കപ്പ് മീൻ മുട്ട
  • ഉള്ളി
  • പച്ചമുളക്
  • ഇഞ്ചി
  • 1/2 ടീസ്പൂൺ ജീരകം
  • 1/2 ടീസ്പൂൺ മല്ലി
  • 1/4 ടീസ്പൂൺ മഞ്ഞൾ പൊടി
  • 1/4 ടീസ്പൂൺ ചുവന്ന മുളക് പൊടി
  • ഉപ്പ്
How to make Meen Mutta Fry Recipie
Meen Mutta Fry

Learn How to make Meen Mutta Fry Recipie

ആദ്യമേ നമുക്ക് മീൻമുട്ട നല്ല പോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുറച്ചു കുരുമുളക് പൊടിയും ചേർത്തു കൊടുത്ത് ചെറിയ ഉള്ളി ചതച്ചത് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുത്തതിന് ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാൻ മീൻ മുട്ടയിലേക്ക് ചേർത്തു കൊടുക്കണം

അതിനും ശേഷം നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു അൽപ്പം ചൂടോടെ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് കറിവേപ്പില ചേർത്ത് കൊടുത്ത് അതിലേക്ക് മീൻമുട്ടുകൂടി വച്ചുകൊടുത്ത് അടച്ചുവെച്ച് ഫ്രൈ ചെയ്ത് രണ്ട് സൈഡ് മൂപ്പിച്ച് എടുക്കാവുന്നതാണ്, വിശദമായി വീഡിയോ കാണുക

Tips In Making How to make Meen Mutta Fry Recipie
  • നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സുഗന്ധവ്യഞ്ജന നില ക്രമീകരിക്കുക
  • രുചി കൂട്ടാൻ അരിഞ്ഞ തേങ്ങയോ മല്ലിയിലയോ ചേർക്കുക
  • നാരങ്ങ നീര് പിഴിഞ്ഞ് സേവിക്കുക

Also Read :സുഖിയൻ വീട്ടിൽ തയ്യാറാക്കാം

You might also like