മീൻ കിഴി വീട്ടിൽ തയ്യാറാക്കാം
About Meen kizhi Recipe
മീൻ കിഴി ഇത് പോലെ നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ, വിശദമായി അറിയാം
Learn How to make Meen kizhi Recipe
മീൻ നല്ലപോലെ ആദ്യം ഒന്ന് വറുത്തെടുക്കണം, അതിനായിട്ട് മസാലയൊക്കെ പുരട്ടി മീന വറുത്തെടുക്കണം. എങ്ങനെയാണ് മസാല ഉണ്ടാക്കിയെടുക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്, നിങ്ങൾ കണ്ടു മനസ്സിലാക്കാവുന്നതാണ്. മസാല പുരട്ടി മീന വറുത്തെടുത്തതിനുശേഷം ഇതിനെ കീഴിലാക്കി എടുക്കുന്നതിനായിട്ട് അതിലേക്ക് മസാല ഉണ്ടാക്കി അതിനെ നമുക്ക് വാഴയിലയിലേക്ക് വെച്ച് കൊടുത്തു അതിലേക്ക് നന്നായിട്ട് ഒരു ചട്ടിയിലേക്ക് വെച്ചുകൊടുത്ത് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്
വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ വരുന്നതാണ്. ഇതൊരു പ്രത്യേക സ്വാദാണ്. ഇതുപോലെ കീഴിയിൽ ആക്കിയെടുത്തത് കൊണ്ട് തന്നെ ഒരു പ്രത്യേക രുചിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ്, വീഡിയോ കൊടുത്തിട്ടുണ്ട്
Also Read :പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കാം