About Meen Achar Recipe
നല്ല രുചികരമായിട്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും.നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് മീൻ അച്ചാർ .ഇങ്ങനെ ഉണ്ടാക്കാം.എങ്ങനെ തയ്യാറാക്കാം, വിശദമായി അറിയാം
Learn How to make Meen Achar Recipe
ആദ്യമേ മീൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ച നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു നല്ല കടുക് ചുവന്ന മുളക് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടി കായപ്പൊടി ഒക്കെ ചേർത്ത് അതിലേക്ക് തന്നെ പിന്നെ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉലുവ പൊടി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ്. ഇതുപോലെ മീനച്ചാർ തയ്യാറാക്കുന്ന സമയത്ത് മസാല തയ്യാറാക്കി കഴിഞ്ഞാൽ എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് മീൻ ചേർത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ച് വേവിച്ചെടുക്കാം.
നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം മീൻ അതിനുമുമ്പ് മുളകുപൊടി മഞ്ഞൾപ്പൊടിയും തേച്ച് വാർത്തെടുത്തതിനുശേഷം വേണം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാൻ മറക്കല്ലേ. തയ്യാറാക്കുന്ന രീതി ഈ വീഡിയോ കണ്ടും അറിയാം.
Also Read :ബ്രോക്കോളി തോരൻ വീട്ടിൽ തയ്യാറാക്കാം