പച്ചടി ഇങ്ങനെ തയ്യാറാക്കിനോക്കൂ

How to make  Manga Pachadi:മാങ്ങ വെച്ചിട്ട് തയ്യാറാക്കാം ഈ വിഷുവിന് നല്ലൊരു മാങ്ങാ പച്ചടി.മാങ്ങ നന്നായിട്ടൊന്ന് വേകിച്ചു അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ചേർത്ത് മാങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വേവിച്ചെടുക്കുക

Ingredients Of How to make  Manga Pachadi

  • പച്ചമാങ്ങ
  • ഷാലോട്ട്സ് / കുഞ്ഞുള്ളി – 20- 25
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • കടുക് – 1/2 ടീസ്പൂൺ
  • പച്ചമുളക് i- 4-5
  • കറിവേപ്പില
  • ഉണങ്ങിയ ചുവന്ന മുളക് – 2
  • ആവശ്യത്തിന് ഉപ്പ്

അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തേങ്ങ പച്ചമുളക് ജീരകം എന്നിവ വരച്ചതാണ് ഇത് ചേർത്തുകൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് പച്ചടി ആക്കി എടുക്കുന്നതിനോട് കുറച്ച് തൈര് കൂടി ചേർത്തു കൊടുക്കാം തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

ഈ പച്ചടിയുടെ രുചി നമുക്ക് എല്ലാവർക്കും ഇഷ്ടമാകും ചോറിന്റെ ഒപ്പം കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Also Read :ചക്ക പായസം ഈ രുചിയിൽ തയ്യാറാക്കാം

You might also like