റേഷൻ അരിയുണ്ടോ? രുചികരമായ ലഡു തയ്യാറാക്കാം

About How to make Laddu Recipe

റേഷൻ അരി കൊണ്ട് നല്ല രുചികരമായിട്ടുള്ള ലഡു ഉണ്ടാക്കാം.ആരും കൊതിക്കുന്ന രുചിയിൽ ലഡു ഇങ്ങനെ ഉണ്ടാക്കി നോക്കാം. വിശദമായി അറിഞ്ഞു കൊണ്ട് വീട്ടിലും ഉണ്ടാക്കി നോക്കാം

Learn How to make How to make Laddu Recipe

എളുപ്പം ലഡു തയ്യാറാക്കാം,ഇതിനായി നമുക്ക് അരി നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കുക വെള്ളം മുഴുവനായിട്ട് മാറ്റിയതിനുശേഷം നന്നായിട്ടൊന്ന് വറുത്തെടുക്കാൻ വാർത്ത കഴിഞ്ഞാൽ പിന്നെ ഇതിനെ നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക. പൊടിച്ച് അരിയിലേക്ക് ആവശ്യത്തിന് ഫുഡ് കളർ ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാര പാനിയും ഒഴിച്ചു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് കൈകൊണ്ട് കുഴച്ചെടുക്കുക

ശേഷം അതിൽ ചെറിയ ഉരുളകളാക്കി എടുത്താൽ മാത്രം മതിയാകും. അതിലേക്ക് ഒരു മുന്തിരി വച്ചു കൊടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് ഉപയോഗിക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള ലഡു ആണ് അരി ആയതുകൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നത് വിശദ രൂപത്തിൽ ഇവിടെ കൊടുത്തിട്ടുണ്ട്.വീഡിയോ കണ്ട് നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം.

Also Read :രുചികരമായ ബീഫ് ഫ്രൈ തയ്യാറാക്കാം

You might also like