കുമ്പളങ്ങാ കറി വീട്ടിൽ തയ്യാറാക്കാം
About How to make Kumbalanga Curry recipe
കുമ്പളങ്ങ കൊണ്ട് ഇതുപോലെ നല്ല കിടിലൻ കറി വീട്ടിലും ഉണ്ടാക്കാം. കുമ്പളങ്ങ മാത്രമേയുള്ളൂ എങ്കിലും നമുക്ക് നല്ല രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാം, ഇതുപോലൊരു കറി ഉണ്ടാക്കിയെടുക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ, വിശദമായി അറിയാം. വീട്ടിൽ പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ
Ingredients Of How to make Kumbalanga Curry recipe
- മത്തങ്ങ
- വെള്ളം
- മഞ്ഞൾ പൊടി
- പച്ചമുളക്
- കറിവേപ്പില
- ഉപ്പ്
- തേങ്ങ ചിരകിയത്
- ജീരകം
- വെളുത്തുള്ളി
- ഷാലോട്ടുകൾ
- മഞ്ഞൾ പൊടി
- തൈര്
- ഉപ്പ്
Learn How to make Kumbalanga Curry recipe
കുമ്പളങ്ങ നല്ല പോലെ കഴുകി വൃത്തിയാക്കി തോല് കളഞ്ഞതിനുശേഷം ഉള്ളിലെ കുരുവും കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന ഒരു കറിയാണ് ഇതിനായിട്ട് ആദ്യം നമുക്ക് കഷ്ണങ്ങളാക്കിയ കുമ്പളങ്ങ ആവശ്യത്തിന് വെള്ളവും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വേഗം ആയിട്ട് വയ്ക്കുക അതിനുശേഷം തേങ്ങാ പച്ചമുളക് ജീരകം അരച്ച് ഇതിലേക്ക് ചേർത്തു കൊടുക്കുക
അത് നല്ലപോലെ തിളച്ചു കുറുകി വരണം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഒഴിച്ച് കറിയാണ് ഇതിലേക്ക് ആവശ്യത്തിന് മോര് കൂടി വേണമെങ്കിൽ ചേർത്തു കൊടുക്കാം പുളിരസം വേണ്ടവർക്ക് മാത്രം ഒരു കൂടി ചേർത്തു കൊടുത്താൽ മാത്രം മതിയാകും. ഇത്രയും ചേർത്തതിനുശേഷം ഇതിലേക്ക് നമുക്ക് കടുക് ചുവന് മുളകും കറിവേപ്പിലയും താളിച്ചു കൊടുക്കണം . ഇത്രയും മാത്രം മതി നല്ല കുറുകി എടുത്താൽ ഇതാ കറി റെഡി.കുമ്പളങ്ങയുടെ കൂടെ വേണമെങ്കിൽ കുറച്ചു പരിപ്പ് കൂടെ ചേർത്ത് നമുക്ക് വേവിച്ചെടുക്കാവുന്നതാണ്. ഈ വീഡിയോ കൂടി കാണണെ.
Tips In Making How to make Kumbalanga Curry recipe
- മെച്ചപ്പെട്ട ഘടനയ്ക്കായി ഇളം ചാരം മത്തങ്ങ ഉപയോഗിക്കുക
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക
- കൂടുതൽ കട്ടിയുള്ളതിന് ഉരുളക്കിഴങ്ങോ ചേനയോ ചേർക്കുക
- കൂടുതൽ രുചിക്കായി കടുക് അല്ലെങ്കിൽ ഉലുവ ചേർക്കുക
Also Read :സുഖിയൻ വീട്ടിൽ തയ്യാറാക്കാം