പാവയ്ക്ക ഫ്രൈ ഇങ്ങനെ തയ്യാറാക്കാം, രുചി ആർക്കും ഇഷ്ടമാകും

About Keralastyle  Pavakka Fry Recipe

പാവയ്ക്ക ഇഷ്ടമില്ലാത്തവർ പോലും ഇത് കഴിച്ചു പോകും അത്രേം രുചികരമായിട്ടുള്ള ഒരു പാവയ്ക്ക റെസിപ്പിയാണിത്, വീട്ടിൽ തയ്യാറാക്കാം ഈ റെസിപ്പി.പാവക്ക ഇഷ്ടമല്ലാത്തവരാണ് അധികവും ഉള്ളത്. പലർക്കും പാവയ്ക്കിഷ്ടമല്ല പക്ഷേ നമ്മുടെ പച്ചക്കറികളിൽ ഏറ്റവും കൂടുതൽ ഗുണമുള്ളതും അതുപോലെ തന്നെ ശരീരത്തിന് ഏറ്റവും നല്ലതായിട്ടുള്ളതും പാവയ്ക്കയാണ്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് തന്നെയാണ് പാവയ്ക്ക കൊണ്ടുള്ളത്.എല്ലാ വിഭവങ്ങളും അതിലും നമുക്ക് കുറച്ചുകൂടി ടേസ്റ്റ് ആയിട്ട് കഴിക്കണമെങ്കിൽ ഇത്രമാത്രം ചെയ്താൽ മതി, അറിയാം വിശദമായി.

Ingredients Of Keralastyle  Pavakka Fry Recipe

  • കയ്പക്ക – 300 ഗ്രാം
  • തേങ്ങ കഷണങ്ങൾ – 2 ടീസ്പൂൺ
  • ഉള്ളി – 1 (ഇടത്തരം വലിപ്പം)
  • പച്ചമുളക് – 3
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ / എണ്ണ
  • വെള്ളം

Learn How to make Keralastyle  Pavakka Fry Recipe

പാവയ്ക്ക ആദ്യം നല്ലപോലെ വട്ടത്തിലൊന്ന് എടുത്ത് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം. പാവയ്ക്കല്ലേ കുറച്ചു മുളകുപൊടി മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് തേച്ചുപിടിപ്പിച്ച ശേഷം വറുത്തെടുത്ത് മാറ്റിവയ്ക്കുക അതിലെ കുറിച്ച് സവാള വറുത്തതും കൂടെ മാറ്റിവയ്ക്കുക അതിനുശേഷം ഇതിന് നമുക്ക് എങ്ങനെയാണ് ഇതുപോലെ എടുക്കുന്നത് ,വീഡിയോ കണ്ടു മനസ്സിലാക്കാം ഇതുപോലെ മസാല പുരട്ടി തയ്യാറാക്കി എടുക്കുന്നത് കണ്ടു തന്നെ ഉണ്ടാക്കിയെടുക്കണം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മാത്രമേ പാവക്കയുടെ ആ ഒരു കയ്പ്പില്ലാത്ത നിനക്ക് കിട്ടുകയുള്ളൂ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. വീഡിയോ കാണാം.

Also Read :ചിക്കൻ സമൂസ വീട്ടിൽ തയ്യാറാക്കാം

You might also like