About Kerala Style Tasty Beef Curry
ഇത്രയും രുചികരമായ ഒരു ബീഫ് കറി നിങ്ങൾ ഉറപ്പായും ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകില്ല, ഇതാണ് ഈ സ്പെഷ്യൽ ബീഫ് കറി രഹസ്യ കൂട്ട്.ആരും കൊതിച്ചു പോകുന്ന അത്രത്തോളം രുചികരമായിട്ടുള്ള ഒരു ബീഫ് കറിയാണ് ഇന്ന് തയ്യാറാക്കുന്നത്.ഈ ഒരു കറി തയ്യാറാക്കുന്നതിന് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യേണ്ടതുള്ളൂ,വിശദമായി അറിയാം
Ingredients Of Kerala Style Tasty Beef Curry
- ബീഫ് -1 കിലോ
- വെളിച്ചെണ്ണ -3 ടീസ്പൂൺ
- കടുക്
- ഉലുവ
- ഷാലോട്ട്സ്
- ഉള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- മല്ലിപ്പൊടി
- കാശ്മീരി ചിൽ പൗഡർ
- മഞ്ഞൾപ്പൊടി
- പെരുംജീരകം
- കറിവേപ്പില
- കുരുമുളക് പൊടി
- അസാഫോറ്റിഡ
Learn How to make Kerala Style Tasty Beef Curry
ബീഫ് നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ബീഫിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചതിനു ശേഷം. കുക്കറിലേക്ക് ആദ്യം നന്നായിട്ടൊന്ന് വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി മസാല തയ്യാറാക്കി എടുക്കുന്നതിന് വേണ്ടി ഒരു കുക്കറിലേക്ക് അല്ലെങ്കിൽ ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റി എടുക്കുക. അതിലേക്ക് ആവശ്യത്തിന് തക്കാളിയും ചേർത്ത് കൊടുത്ത് കുരുമുളകുപൊടിയും ചേർത്തു മഞ്ഞൾപൊടിയും മല്ലിപ്പൊടി ഗരം മസാല ബീഫ് മസാല എന്നിവയെല്ലാം ചേർത്ത് കൊടുത്ത ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ടിതിനെ ഒന്ന് വഴറ്റി യോജിപ്പിച്ച് എടുക്കാം
ഇതിലേക്ക് വെച്ചിട്ടുള്ള ബീഫ് കൂടി ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുത്തു വെളിച്ചെണ്ണയും ഒഴിച്ച് കറിവേപ്പിലയും ഒഴിച്ച് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്. ഈ ഒരു റെസിപ്പി സ്വാദ് കൂട്ടുന്നത് തേങ്ങാക്കൊത്തും വെളിച്ചെണ്ണയും ഒക്കെയാണ്,ഇതെല്ലാം നല്ലപോലെ വഴറ്റി യോജിപ്പിച്ച് ഇതിലേക്ക് എണ്ണ തെളിഞ്ഞുവരുന്ന ഒരു വേവിച്ചെടുക്കുക.ശരിയായ പാകത്തിന് ബീഫ് വെന്തിട്ടു കൂടി ഉണ്ടാകണം, മസാല തയ്യാറാക്കുമ്പോൾ അതിലുള്ള പൊടികൾ എല്ലാം നേരത്തെ ഒന്ന് മൂപ്പിച്ച് എടുക്കുന്നത് നന്നായിരിക്കും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കണ്ടു മനസിലാക്കാം.
Tips In Making Kerala Style Tasty Beef Curry
- മികച്ച രുചിക്കായി പുതിയ തേങ്ങാപ്പാൽ ഉപയോഗിക്കുക
- ബീഫ് മൃദുത്വത്തെ അടിസ്ഥാനമാക്കി പാചക സമയം ക്രമീകരിക്കുക
Also Read :സുഖിയൻ വീട്ടിൽ തയ്യാറാക്കാം