ഹോട്ടൽ സ്റ്റൈൽ കുറുകിയ മീൻകറി വീട്ടിൽ തയ്യാറാക്കാം

About Kerala Style Fish Curry Recipe

മീൻകറി ഇഷ്ടമുള്ളവരാണ് ബഹുഭൂരിപക്ഷവും ,മീൻ കറി അതും കുറുകിയ ചാറോടുകൂടി എളുപ്പം തയ്യാറാക്കാം .ഹോട്ടലിൽ തയ്യാറാക്കുന്നത് പോലെ വളരെ രുചികരമായിട്ടുള്ള വ്യത്യസ്തമായ ഒരു മീൻ കറിയാണ് ഇന്ന് നമ്മൾ എളുപ്പം വീട്ടിലും തയ്യാറാക്കുന്നത്. ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ,വിശദമായി അറിയാം

Ingredients Of Kerala Style Fish Curry Recipe

  • മീൻ – 500 ഗ്രാം ( വൃത്തിയാക്കിയ ശേഷം )
  • പൊടിക്കുന്നതിന്:
  • എണ്ണ
  • ഉലുവ – 2 നുള്ള്
  • ഉള്ളി – 1 (ഇടത്തരം)
  • വെളുത്തുള്ളി അരിഞ്ഞത് – 1 1/2 ടീസ്പൂൺ
  • ഇഞ്ചി അരിഞ്ഞത് – 1 1/2 ടീസ്പൂൺ
  • തക്കാളി – 1 (ഇടത്തരം)
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • വെള്ളം
  • തയ്യാറെടുപ്പിനായി:
  • എണ്ണ
  • കറിവേപ്പില
  • ചെറിയ ഉള്ളി – 6 (വലിയ വലിപ്പം)
  • പച്ചമുളക് – 4 മുതൽ 5 വരെ
  • മുളകുപൊടി – 1 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • മലബാർ പുളി (കുടംപുളി) – 3 എണ്ണം
  • അരച്ച പേസ്റ്റ്
  • വെള്ളം – 1 1/2 കപ്പ് + 1/4 കപ്പ്
  • ഉപ്പ്
  • തക്കാളി – 1 (ചെറുത്)
  • വെളിച്ചെണ്ണ – 1/2 ടീസ്പൂൺ

Learn How to make Kerala Style Fish Curry Recipe

ആദ്യമേ ആവശ്യത്തിന് മീൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുക്കുക . അതിനുശേഷം മീൻ കറി തയ്യാറാകുമ്പോൾ അതിലേക്ക് തേങ്ങയും പിന്നെ വേണ്ടത് തക്കാളിയും ആവശ്യത്തിന് മുളകുപൊടിയും ഇട്ടുകൊടു നല്ലപോലെ വഴറ്റിയെടുക്കുക ഇനി അടുത്തതായി നമുക്ക് ചെയ്യേണ്ടത് ഈ വറുത്തെടുത്ത ചേരുവകളെല്ലാം ഒരു മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് മുളകുപൊടി മല്ലിപ്പൊടി മഞ്ഞള്‍പ്പൊടിയും ചേർത്ത് കൊടുത്തു നന്നായിട്ട് അരച്ചെടുക്കുക

Kerala Hotel Style Meen Curry

ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കേണ്ട കുറച്ചു ഉലുവപ്പൊടി കൂടി ചേർത്തു കൊടുക്കാം, വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ഇതുപോലെ അരച്ചെടുത്തതിനു ശേഷം ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിനൊപ്പം തന്നെ സവാള ചേർത്ത് കൊടുത്ത് അതിലേക്ക് അരപ്പ് ഒഴിച്ചുകൊടുത്തതിനുശേഷം അതിലേക്ക് പുളിവെള്ളവും ചേർത്ത് കൊടുത്ത് മീനും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് ആവശ്യത്തിനു കറിവേപ്പില കൂടെ ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഈ മീന് നന്നായിട്ട് തിളച്ച് കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് ചേർത്ത് കൊടുത്താൽ മതി തയ്യാറാക്കാനും എളുപ്പം,ഈ മീൻ കറി രുചിയും മറക്കില്ല. ഈ വീഡിയോ കൂടി കാണാം

Tips In Making Kerala Style Fish Curry Recipe
  • വ്യത്യസ്ത തരം മത്സ്യങ്ങൾ അല്ലെങ്കിൽ സമുദ്രവിഭവങ്ങൾ ഉപയോഗിക്കുക.
  • മസാലയുടെ അളവ് ക്രമീകരിക്കുക അല്ലെങ്കിൽ കൂടുതൽ മുളക് ചേർക്കുക.
  • വെളിച്ചെണ്ണ അല്ലെങ്കിൽ കടുകെണ്ണ പോലുള്ള വിവിധ എണ്ണകൾ ഉപയോഗിച്ച് മീൻകറി പരീക്ഷിക്കുക.

Also Read :നോൺവെജ് രുചിയിൽ സോയ കറി തയ്യാറാക്കാം

അവിയൽ എളുപ്പം തയ്യാറാക്കാം

Fish Curry Recipe