ബീഫ് പെപ്പർ റോസ്റ്റ് തയ്യാറാക്കാം
About Kerala style Beef Pepper Roast
ഇന്നത്തെ കാലത്ത് ബീഫ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങൾ ഒന്നുതന്നെയാണ് ബീഫ് കൊണ്ടുള്ള കറികൾ. കൂടാതെ ബീഫ് വെച്ച് കറികൾ തയ്യാറാക്കുന്ന രീതികളും വ്യത്യസ്തമാകാറുണ്ട് അതുപോലെതന്നെ ഇതിന്റെ ടേസ്റ്റ് മാറുകയും ചെയ്യും വളരെ രുചികരമായിട്ട് കഴിക്കാനായിട്ട് പേപ്പർ റോസ്റ്റ് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കാം .
Ingredients Of Kerala style Beef Pepper Roast
- മല്ലിപ്പൊടി – 1+2 Tablespoon
- മുളകുപൊടി – ½ Tablespoon
- മഞ്ഞള്‍പൊടി- ¼ Teaspoon
- കുരുമുളകുപൊടി – 1 to 1½ Tablespoon
- ഇഞ്ചി – 1+1 Inch piece
- വെളുത്തുള്ളി- 6+6 Cloves
- പച്ചമുളക് – 2 Nos
- ചെറിയ ഉള്ളി – 30 Nos
- കറിവേപ്പില – 2 Sprigs
- കടുക്- ½ Teaspoon
- നാരങ്ങാനീര്- 1 Teaspoon
- നെയ്യ് – 3 Tablespoon
- ഉപ്പ് – 1½ + ½ Teaspoon
How to make Kerala style Beef Pepper Roast
ആദ്യമേ ചെയ്യേണ്ടത് ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഒപ്പം തന്നെ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി മാറ്റിവയ്ക്കുക ഇനി നമുക്ക് ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് ഒപ്പം തന്നെ ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി തക്കാളിയും ചേർത്ത് ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി ഗരം മസാല ബീഫ് മസാല കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുക്കാം
കുരുമുളക് പൊടിയാണ് കൂടുതലായിട്ട് ചേർക്കേണ്ടത് മുളകുപൊടി ആവശ്യമില്ല ഇതിലേക്ക് നമുക്ക് കുക്കറിൽ വേവിച്ചെടുത്ത ബീഫ് കൂടി ചേർത്തുകൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കുക ഒപ്പം തന്നെ ഇതിലേക്ക് കറിവേപ്പില കൂടെ ചേർത്ത് നല്ലപോലെ വരട്ടിയെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു പേപ്പർ റോസ്റ്റ്. പൊറോട്ടയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ ഇത് വളരെയധികം രുചികരമാണ്.
Also Read :കടല ഇതുപോലെ വരട്ടി കഴിച്ചിട്ടുണ്ടോ? കടല വരട്ടിയത് തയ്യാറാക്കാം