പൂ പോലെ സോഫ്റ്റ്‌ ചക്കയട തയ്യാറാക്കാം

About Kerala Chakka Ada

പൂ പോലെ സോഫ്റ്റ് ആയിട്ടുള്ള വളരെ രുചികരമായ ഒരു ചക്ക അട നമുക്ക് ഇന്ന് തയ്യാറാക്കിയെടുക്കാം.ചക്ക അട ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും, കുട്ടികൾക്ക് നാലുമണി പലഹാരമായി ഇനി വേറെയൊന്നും തന്നെ വീട്ടിൽ തയ്യാറാക്കേണ്ട ആവശ്യമില്ല.

Ingredients Of Kerala Chakka Ada

  • പഴുത്ത ചക്ക
  • വറുത്ത അരിപ്പൊടി – 1 1/4
  • ഉപ്പ് – ഒരു നുള്ള്
  • തേങ്ങ ചിരകിയത് – 3/4 കപ്പ്
  • നെയ്യ് – 1 1/2 ടീസ്പൂൺ
  • ഏലക്ക പൊടി – 1/2 ടീസ്പൂൺ
  • ഉണങ്ങിയ ഇഞ്ചി പൊടി – 1/2 ടീസ്പൂൺ
  • ശർക്കര സിറപ്പിനായി:
  • ശർക്കര – 1 കപ്പ് (175 ഗ്രാം)
  • വെള്ളം – 1/4 കപ്പ്

Leran How to make Kerala Chakka Ada

ആദ്യമേ അരി അരച്ചിട്ട് ഉണ്ടാക്കാം ഈ അട. അരിപ്പൊടിയിലും തയ്യാറാക്കാനാകും ഈ അട.അരി അരച്ചിട്ട് തയ്യാറാക്കുകയാണെങ്കിൽ നല്ലപോലെ കുതിർത്തിയെടുക്കുക അതിനുശേഷം നന്നായിട്ട് ഒന്ന് അരച്ചെടുക്കണം അതിലേക്ക് ഒരു നുള്ളു ഉപ്പു ചേർത്തു നല്ലപോലെ അരച്ചെടുത്തതിനുശേഷം അടുത്ത ആയിട്ട് വാഴയിലയിലേക്ക് ഒഴിച്ചുകൊടുത്ത് അതിനുള്ളിൽ ആയിട്ട് ഈ ഒരു മധുരം ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുന്ന പലഹാരമാണ് ഇത് പൂ പോലെ ആയി കിട്ടുന്നത് എങ്ങനെയാണെന്നുള്ളത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്

അതുപോലെ നിങ്ങൾക്ക് തയ്യാറാക്കി നോക്കാവുന്നതാണ് ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന പലഹാരം കൂടിയാണ്, ഇത്രയധികം രുചികരമായിട്ടുള്ള ഒരു പലഹാരം ഇത്രയും ഹെൽത്തി ആയിട്ട് കഴിക്കുന്നതിനായിട്ട് നമുക്ക് ഇതുപോലെ ചെയ്താൽ മതി. വീഡിയോ മുഴുവൻ കാണുക.

Also Read :മത്തി മപ്പാസ് തയ്യാറാക്കാം

Chakka Ada