About Kappa Biriyani
കപ്പ ബിരിയാണി ഉണ്ടെങ്കിൽ മറ്റൊരു കറിയുടെ ഒന്നും ആവശ്യമില്ല, വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും,എങ്ങനെ കപ്പ ബിരിയാണി തയ്യാറാക്കാം, വിശദമായി അറിയാം
Ingredients Of Kappa Biriyani
- സവാള – 4
- ചെറുപയർ – 50 ഗ്രാം
- കുരുമുളക് – അര ടേബിൾ സ്പൂൺ
- തേങ്ങ – 1 കപ്പ്
- കറിവേപ്പില – 5 അല്ലെങ്കിൽ 6
- വെളിച്ചെണ്ണ – ആകെ 3 ടീസ്പൂൺ
- എല്ലുകൊണ്ടുള്ള ബീഫ് 1 കിലോ
- ഉപ്പ് – 1 ടീസ്പൂൺ
- മരച്ചീനി – 1 കിലോ
- വെളുത്തുള്ളി – 30 GM
- വെളുത്തുള്ളി 30 ഗ്രാം
- പച്ചമുളക് 9 എണ്ണം
- മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- കടുക് – 1 ടീ സ്പൂൺ
- മഞ്ഞൾ പൊടി – ½ ടേബിൾ സ്പൂൺ
- ഗരം മസാല – 1 & 1/4 ടേബിൾ സ്പൂൺ
- കശ്മീരി മുളകുപൊടി – 1 & 1/2 ടേബിൾ സ്പൂൺ
- മുളകുപൊടി – ½ ടേബിൾ സ്പൂൺ
- വെള്ളം – 1 കപ്പ്
Learn How to make Kappa Biriyani
ആദ്യമേ കപ്പ നന്നായിട്ട് വേവിച്ചെടുത്ത ശേഷം മാറ്റിവയ്ക്കുക, അതിനും ശേഷം ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേണം കപ്പ വേവിക്കേണ്ടത്. അതിനുശേഷം ഇനി അടുത്തതായി എന്നോട് കൂടിയിട്ടുള്ള ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് നന്നായിട്ട് ഒന്ന് കഴുകി മാറ്റിവയ്ക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നല്ലപോലെ വഴറ്റി യോജിപ്പിച്ച് ആവശ്യത്തിന് ചെറുതായി അരിഞ്ഞത് നല്ലപോലെ വഴറ്റി അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് ചിക്കൻ മസാലയും ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് കറി വേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് എടുക്കുക.
അങ്ങനെ എടുത്തതിനുശേഷം അതിലേക്ക് ചിക്കനും ചേർത്ത് അടച്ചുവെച്ച് വേവിച്ച് നന്നായിട്ട് വഴറ്റി നല്ലപോലെ ഒന്ന് പാകത്തിനായി വരുമ്പോൾ അതിലേക്ക് കപ്പയും കൂടി ചേർത്തു കൊടുത്ത് നന്നായി വഴറ്റി യോജിപ്പിച്ച്, ആവശ്യത്തിന് കറിവേപ്പില നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കാം, വീഡിയോ കൂടി കാണുക.
Also Read :മാവ് കുഴച്ച് പരത്താതെ രുചിയൂറും ക്രീം ബണ്ണ് തയ്യാറാക്കാം
അയല മീൻ മസാല ഫ്രൈ തയ്യാറാക്കാം