Kannimanga Achar | കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കാം

About Kannimanga Achar 

കണ്ണിമാങ്ങ അച്ചാർ എല്ലാവർക്കും അറിയാവുന്നതാണ്, നമുക്ക് മാങ്ങക്കാലമായി കഴിഞ്ഞാൽ വീട്ടിൽ നിറയെ മാങ്ങയും അതിൽ കണ്ണിമാങ്ങ കിട്ടുകയാണെങ്കിൽ ഇതുപോലെ നമ്മൾ അച്ചാർ ഉണ്ടാക്കി വെച്ചാൽ നിറയെ കാലം സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. ഇത് ഒരിക്കലും കേടു വന്നു പോകില്ല നമുക്ക് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ഏത് സമയത്തും കഴിക്കാനാകും.എങ്ങനെ ഉണ്ടാക്കാം, അറിയാം

Ingredients Of Kannimanga Achar 

  • ഇളം മാങ്ങ – 1 കിലോ
  • ഉപ്പ് – 150 ഗ്രാം
  • ഉലുവ – 1½ ടീസ്പൂൺ
  • കടുക് – 1½ ടീസ്പൂൺ
  • ചുവന്ന മുളക് പൊടി – 5 ടീസ്പൂൺ
  • അസഫോറ്റിഡ – 1 ടീസ്പൂൺ
  • മഞ്ഞൾ – ½ ടീസ്പൂൺ
  • എള്ളെണ്ണ – ¼ കപ്പ്

Learn How to make Kannimanga Achar 

കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു ഭരണിയാണ് വേണ്ടത് ഭരണിയുടെ ഉള്ളിലേക്ക് ഉപ്പും ആവശ്യത്തിന് വെള്ളവും കുറച്ചു മാങ്ങയും ചേർത്ത് കൊടുത്ത് നല്ലപോലെ അടച്ചു വയ്ക്കുക ഇതിലേക്ക് കടുക് പൊടിച്ചത് മുളകുപൊടി കായപ്പൊടി എന്നിവയെല്ലാം ചേർത്ത് എണ്ണ ചൂടാക്കി ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ് കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കിയെടുക്കുന്നത് കുറെനാൾ വെച്ച് കഴിയുമ്പോൾ ഇതിലേക്ക് മസാല എല്ലാം പിടിച്ചു വരുന്നത്

എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്,കണ്ണിമാങ്ങ അച്ചാർ ശരീരത്തിന് വളരെ നല്ലതാണ് അതുപോലെതന്നെ യാതൊരുവിധമായ കെമിക്കൽസ് ചേർക്കാതെയാണ് വീടുകളിൽ ഉണ്ടാക്കിയെടുക്കുന്നത്, വീഡിയോ കാണാം

Also Read :റവ ഉപ്പുമാവ് വീട്ടിൽ തയ്യാറാക്കാം

Kannimanga Achar