കക്കയിറച്ചി ഫ്രൈ വീട്ടിൽ തയ്യാറാക്കാം
About Kakka Irachi Fry recipe
കക്ക ഫ്രൈ ചെയ്തത് നിങ്ങൾ പലതവണ കഴിച്ചിട്ടുണ്ടാവും, എങ്കിലും എല്ലാവർക്കും ഇഷ്ടമാണ് ഈ റെസിപ്പി. ഇത് നമ്മൾ കടയിൽ നിന്ന് വാങ്ങി കഴിക്കുന്നത് പോലെ അല്ല വീട്ടിൽ, വളരെ രുചികരമായി തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എന്തെല്ലാം അതിനായിട്ട് നമുക്ക് ചെയ്യണം,അറിയാം.
Ingredients Of Kakka Irachi Fry recipe
- കക്ക -250 ഗ്രാം
- മുളകുപൊടി -1 ടീസ്പൂൺ
- മല്ലിപ്പൊടി -1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- ഗരം മസാല പൊടി -1/4 ടീസ്പൂൺ
- ഉപ്പ്
- എണ്ണ -2-3 ടീസ്പൂൺ
- ഉള്ളി -2 ടീസ്പൂൺ
- പച്ചമുളക് -1
- കുറച്ച് കറിവേപ്പില
Learn How to make Kakka Irachi Fry recipe
ആദ്യമേ കക്ക നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും കുറച്ച് മുളകുപൊടിയും കുറച്ച് കുരുമുളകുപൊടി ഉപ്പും ചേർത്ത് കുഴച്ച് മസാല ഇതിലേക്ക് തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കക്ക മുഴുവനായിട്ട് നിരത്തി വെച്ചതിനുശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലപോലെ അടച്ചുവെച്ച് ചെറിയ തീയിൽ രണ്ടു സൈഡ് നന്നായിട്ട് മൊരിയിച്ചെടുക്കണം
നല്ല രുചികരമായ ഒരു റെസിപ്പി തയ്യാറാക്കുന്നതിനുള്ള മസാല എങ്ങനെയാണ് എന്നുള്ളത് ഒന്നു കൂടി കണ്ടു മനസ്സിലാക്കാൻ വീഡിയോ കൊടുത്തിട്ടുണ്ട്.നിങ്ങൾക്ക് ഇതിലേക്ക് ചേർക്കേണ്ടത് എന്തെല്ലാം എന്നത് കൂടുതൽ അറിയാൻ സാധിക്കും. എങ്ങനെയാണ് സ്വാദ് കൂടുന്നത് എന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കും, തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. വീഡിയോ കാണാം.
Also Read :ക്യാരറ്റും റവയുമുണ്ടോ, ഇങ്ങനെ പലഹാരം തയ്യാറാക്കാം