റവ ദോശ വീട്ടിൽ തയ്യാറാക്കാം

About Instant Rava Dosa Recipe

റവ ദോശ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ??പലതരം ദോശ കൾ നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ റവ കൊണ്ടുള്ള ദോശ എല്ലാവർക്കും അറിയുന്നതുമല്ല എന്നാലും ഒ നമ്മൾ ഉണ്ടാക്കാത്ത ഒരു ദോശ ആണ് ഇന്ന് എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാൻ പോകുന്നത്.

Ingredients Of Instant Rava Dosa Recipe

  • റവ – ½ കപ്പ്
  • അരിപ്പൊടി – ½ കപ്പ്
  • മൈദ – ¼ കപ്പ്
  • സവോള
  • പച്ചമുളക്
  • ഇഞ്ചി
  • കറിവേപ്പില
  • മല്ലിയില- ⅓ കപ്പ്
  • ചെറിയ ജീരകം
  • കുരുമുളക് ചതച്ചത്
  • ഉപ്പ്
  • തൈര്
  • വെള്ളം
  • നെയ്യ് / എണ്ണ
Instant Rava Dosa
Instant Rava Dosa

Learn How to make Instant Rava Dosa Recipe

വീട്ടിൽ ഇങ്ങനെ ദോശ തയ്യാറാക്കുന്നതിനായി റവയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ചു ഒന്ന് കുതിരാൻ വയ്ക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് തൈര് കൂടി ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്താലും നന്നായിരിക്കും അതിനുശേഷം ഈ ദോശയുടെ മാവിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞതും കുറച്ച് പച്ചമുളക് കുറച്ച് ഇഞ്ചിയും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ കലക്കി യോജിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഈ ഒരു ദോശ തയ്യാറാക്കി എടുക്കുന്നത് ഇതിനുള്ളിലേക്ക് മസാല തേച്ചു കൊടുത്തിട്ടും കടകളിൽ ഉണ്ടാക്കിയെടുക്കാറുണ്ട്, ഇതെങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി അറിയാം. വീഡിയോ കാണുക.

Instant Rava Dosa Recipe
Rava Dosa Recipe
Tips In Making
  • മികച്ചതും ടെക്സ്ചറിലുള്ളതുമായ ഉയർന്ന നിലവാരമുള്ള റവ ഉപയോഗിക്കുക
  • ബാറ്ററിനുള്ള ശരിയായ സ്ഥിരത കൈവരിക്കാൻ വെള്ളത്തിൻ്റെ അളവ് ക്രമീകരിക്കുക
  • കുഴമ്പ് ഓവർമിക്സ് ചെയ്യരുത്, കാരണം ഇത് ദോശ ഇടതൂർന്നതും ഭാരമുള്ളതുമാക്കും
  • ദോശ ഒട്ടിപ്പിടിക്കുന്നത് തടയാനും ഫ്ലിപ്പുചെയ്യുന്നത് എളുപ്പമാക്കാനും നോൺ-സ്റ്റിക്ക് പാൻ അല്ലെങ്കിൽ ദോശ തവ ഉപയോഗിക്കുക

Also Read :ചിക്കൻ സമൂസ വീട്ടിൽ തയ്യാറാക്കാം

You might also like