പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കാം
About How to make Instant Poricha Pathiri
പൊരിച്ച പത്തിരി പലർക്കും അറിയാവുന്ന വിഭവം തന്നെയാണ്.മലബാർ ഏരിയകളിൽ ഒക്കെ ബ്രേക്ക്ഫാസ്റ്റ് വിഭവമായി ഉപയോഗിക്കുന്ന ഈയൊരു പത്തിരി എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള കാരണം ഈ ഒരു പത്തിരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അധികം സമയം ഒന്നും എടുക്കില്ലയെന്നതാണ്.എങ്ങനെ തയ്യാറാക്കാം, വിശദമായി അറിയാം
Ingredients Of How to make Instant Poricha Pathiri
- അരി മാവ്
- വെള്ളം
- ഉപ്പ് – 1/2 ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- തേങ്ങ – 3 ടീസ്പൂൺ
- ഷാലോട്ടുകൾ – 3-4
- വെളുത്തുള്ളി – 3
- ജീരകം – 1/2 ടീസ്പൂൺ
- കറുത്ത ജീരകം – 1/2 ടീസ്പൂൺ
- റവ – 1 ടീസ്പൂൺ
- എല്ലാ ആവശ്യത്തിനും മാവ് -1 1/2 ടീസ്പൂൺ
- വറുത്തെടുക്കാനുള്ള എണ്ണ
Learn How to make Instant Poricha Pathiri
അതിനായിട്ട് ആദ്യമേ നമുക്ക് ആവശ്യമുള്ള അരിപ്പൊടി നല്ലപോലെ വറുത്തെടുക്കണം, ശേഷം വറുത്ത അരിപ്പൊടിയിലേക്ക് നല്ല തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം കൈകൊണ്ട് ഒന്ന് പരത്തി കഴിഞ്ഞാൽ നമുക്ക് ഇതിനെ ഒന്ന് വറുത്തെടുക്കണം വറുക്കുന്നതിനായിട്ട് നല്ല പോലെ എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്താണ് വറുത്തെടുക്കുന്നത്, ഈ ഒരു പത്തിരിയുടെ കൂടെ പ്രധാനമായിട്ടും മീൻ കറി ഒക്കെയാണ് എല്ലാവരും കഴിക്കാറുള്ളത് അതിന്റെ കൂടെ നല്ല രുചികരമായിട്ടുള്ള പല കറികളും കഴിക്കാറുണ്ട് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും.
ഈയൊരു പത്തിരിയും അതിനൊപ്പം നിന്നുള്ള കറികളും എല്ലാവർക്കും അറിയാവുന്നതാണ് നാടൻ പലഹാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് അതുപോലെ തന്നെ നമുക്കിത് കടകളിൽ ഒക്കെ വാങ്ങാനും കിട്ടും. കടകളിൽ നിന്നും നമ്മൾ കഴിക്കുന്നതിനേക്കാൾ ഹെൽത്തിയായിട്ടും രുചികരമായിട്ടും വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും, കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.
Also Read :ചില്ലി പനീർ തയ്യാറാക്കാം
ഉള്ളിവട വീട്ടിൽ രുചിയോടെ തയ്യാറാക്കാം