ഗോതമ്പുപൊടിയുണ്ടോ, തയ്യാറാക്കാം രുചികരമായ ജിലേബി

About Instant jilebi recipe

ജിലേബി ഇഷ്ടമല്ലാത്തവർ ആരാണുള്ളത്. ഷുഗർ പ്രശ്നം ഉള്ളവർ പോലും മനസ്സിൽ ആഗ്രഹിക്കുണ്ടാകും, ജിലേബി ഒരെണ്ണമൊക്കെ കഴിക്കാല്ലോയെന്നൊക്കെ. എന്നാൽ കേൾക്കുമ്പോൾ ഒരൽപ്പം കൗതുകം തോന്നുന്ന രീതിയിൽ നമുക്ക് വീട്ടിൽ ജിലേബി തയ്യാറാക്കാം. ഗോതമ്പും അതുപോലെ മാവുകൊണ്ട് നമുക്ക് ജിലേബി ഉണ്ടാക്കാം. വളരെ നല്ലൊരു കാര്യമാണ് ഇങ്ങനെ ജിലേബി ഉണ്ടാക്കുന്നത്, അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ, വിശദ രൂപത്തിൽ അറിയാം.

തയ്യാറാക്കുന്ന വിധം | Instant jilebi recipe

ആദ്യം ഗോതമ്പുമാവ് നല്ലപോലെ ഒന്ന് കലക്കി എടുക്കണം അതിനായിട്ട് ആദ്യം ഗോതവും മാവിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുത്ത് അതിനുശേഷം അതിലേക്ക് അതിലേക്ക് കുറച്ച് തൈര് ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഇതിനെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം പഞ്ചസാര പാനി തയ്യാറാക്കുന്നതിനോട് ഒരു പാത്രത്തിലേക്ക് പഞ്ചസാര ഏലക്ക പൊടിയും ഒരു നുള്ള് ഫുഡ് കളറും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ ഒരു പാവം ആകുന്നത് വരെ നല്ലപോലെ ഇതിനെയൊന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക

ഇത്രയുമായി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു മാറ്റിവയ്ക്കുക ഇനി അടുത്തതായിട്ട് ജിലേബി തയ്യാറാക്കുന്നതിനായിട്ട് മാവ് ഒരു പ്ലാസ്റ്റിക് കവറിലേക്ക് നിറച്ചു കൊടുത്തതിനുശേഷം എണ്ണയിലേക്ക് ജിലേബി ഉണ്ടാക്കുന്നതിനായിട്ട് പിഴിഞ്ഞൊഴിച്ചു കൊടുക്കുക, ഇത് നല്ലപോലെ വെന്തു കഴിയുമ്പോൾ അതിനെ നമുക്ക് പഞ്ചസാരപ്പാനിയിലേക്ക് ഇട്ടുകൊടുത്ത് കുതിർത്ത് എടുക്കാവുന്നതാണ്. ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ജിലേബി കൂടിയാണ് ഇത്. വിശദമായി അറിയാനായി ഈ വീഡിയോ കൂടി കാണുക

Also Read :സേമിയ പായസം തയ്യാറാക്കാം

ചിക്കൻ അച്ചാർ തയ്യാറാക്കാം

Instant jilebi recipe