പാൽപ്പുട്ട് വീട്ടിൽ തയ്യാറാക്കാം
About Instant Breakfast Recipes
പുട്ട് ഇഷ്ടമല്ലാത്തവർ ആരാണ്, പലവിധ പുട്ടുകൾ നമ്മൾ തയ്യാറാക്കി എടുക്കാറുണ്ട്, എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പുട്ട് എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാം. ഇതാണ് യഥാർത്ഥ പാൽ പുട്ട് ഉണ്ടാക്കുന്ന രീതി. വിശദമായി അറിയാം. ഒറിജിനൽ പാൽ പുട്ട് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ,കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പഞ്ഞി പോലെ പൊട്ടും പാൽ പുട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം വളരെയധികം ഹിറ്റായിട്ടുള്ള എല്ലാവരുടെയും പ്രിയപ്പെട്ടതുമായ ഒന്നാണ് പാൽപ്പുട്ട്.
Learn How to make Instant Breakfast Recipes
പുട്ടുപൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് തേങ്ങയും ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഇതിലേക്ക് കുറച്ച് പാല് കുടി ചേർത്ത് കുഴച്ചെടുക്കുക അതിലേക്ക് ബീറ്റ്റൂട്ട് നല്ലപോലെ നെയ്യിൽ ഒന്ന് വഴറ്റിയത് കൂടി ചേർത്തു കൊടുക്കാം. ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് തേങ്ങ കൂടി നോക്കിയതിനുശേഷം ചേർത്തുകൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം പുട്ടുകുറ്റിയിലേക്ക്ഇട്ടുകൊടുത്ത് നല്ലപോലെ ആവശ്യത്തിന് വേവിച്ചെടുക്കുക.
വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി. ആവി വന്ന് കഴിയുമ്പോൾ നല്ല ചുവന്ന നിറത്തിലുള്ള പഞ്ഞി പോലത്തെ പുട്ടാണ് പാലാണ് ഇതിൽ ചേർത്തു കുഴച്ചെടുക്കുന്നത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം ഇവിടെ വീഡിയോ നോക്കി നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Also Read :10 മിനിറ്റിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം