ഇഞ്ചി പച്ചടി ; ആരെയും കൊതിപ്പിക്കും,വീട്ടിൽ തയ്യാറാക്കാം

About Inji Pachadi Keralastyle recipe

ഇഞ്ചി തൈര് അഥവാ ഇഞ്ചി പച്ചടി ഉണ്ടെങ്കിൽ കുറച്ചു കൂടുതൽ ചോറു കഴിക്കും ഉറപ്പാണ്. നമ്മുടെ സദ്യയിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഇഞ്ചി തൈര്,ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മേക്കിങ് രീതി തന്നെയാണ്.ഇത് ഉണ്ടാക്കിയെടുക്കുന്നതിന് രണ്ടുമിനിറ്റ് മാത്രം മതി അത്,എങ്ങനെ എന്നത് വിശദമായി അറിയാം

Ingredients Of Inji Pachadi Keralastyle recipe

  • എണ്ണ
  • കടുക്
  • ഉണക്കമുളക്
  • പച്ചമുളക്
  • ചെറിയ ഉള്ളി
  • ഇഞ്ചി
  • കറിവേപ്പില
  • ഉപ്പ്
  • തൈര്

Learn How to make Inji Pachadi Keralastyle recipe

ആദ്യമേ നമുക്ക് ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം അതിലേക്ക് കുറച്ച് പച്ചമുളക് പിന്നെ കുറച്ച് കടുകും ചുവന്ന മുളകും പച്ചമുളകും ചേർത്തുകൊടുത്ത അതിലേക്ക് കുറച്ച് ചെറിയ ഉള്ളി ചതച്ചതും കൂടി ചേർത്തു കൊടുത്തതിനു ശേഷം നല്ലപോലെ വാർത്ത മൂപ്പിച്ചെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തൈര് കൂടി ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത്, ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി എടുത്താൽ ഈ ഒരു കറി റെഡിയാവും,മറ്റു പണികൾ ഒന്നും ചെയ്യാനില്ല ഇത്രമാത്രമേയുള്ളൂ. വിശദമായി കാണാനും അറിയാനും വീഡിയോ കാണുക.

Tips In Making of Inji Pachadi Keralastyle recipe
  • നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഇഞ്ചിയുടെ അളവ് ക്രമീകരിക്കുക
  • അധിക സ്വാദിനായി ഒരു നുള്ള് അസഫോറ്റിഡ ചേർക്കുക
  • പച്ചടിക്ക് പുളിച്ച തൈര് ഉപയോഗിക്കുക
  • കൂടുതൽ പുതുമ ലഭിക്കാൻ അരിഞ്ഞ മത്തങ്ങയിലോ മിക്സ് ചെയ്യുക
  • കട്ടിയുള്ള സ്ഥിരതയ്ക്കായി, കൂടുതൽ തേങ്ങയോ തൈരോ ചേർക്കുക

Also Read :ഹോട്ടൽ സ്റ്റൈൽ ചില്ലി ഗോബി വീട്ടിലും തയ്യാറാക്കാം

You might also like