About Homemade vazhuthananga fry
വറുത്ത മീനിന്റെ രുചിയിൽ തന്നെ വഴുതന ഇതുപോലെ ഫ്രൈ ചെയ്തു എടുക്കാം. വിശ്വാസം വരുന്നില്ലേ, വീട്ടിൽ ഇങ്ങനെ തയ്യാറാക്കി എടുക്കാം, ഇത്ര രുചികരമായിട്ടുള്ള ഈ ഒരു വഴുതന ഫ്രൈ തയ്യാറാക്കുന്നതിനായിട്ട് എന്തെല്ലാം വേണം, വിശദ രൂപത്തിൽ അറിയാം.
Ingredients Of Homemade vazhuthananga fry
- വഴുതന-2
- കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂൺ
- മഞ്ഞൾപൊടി-1/4 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
- കുരുമുളക് പൊടി-1/2 ടീസ്പൂൺ
- ധാന്യപ്പൊടി-1 ടീസ്പൂൺ
- നാരങ്ങ നീര്-1 ടീസ്പൂൺ
- വെള്ളം-2 ടീസ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ-3 ടീസ്പൂൺ
- കറിവേപ്പില-2 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യമേ മഞ്ഞൾപൊടി, മുളകുപൊടി,മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് ചേർത്ത് കൊടുത്ത് പൊടികളെല്ലാം തന്നെ നല്ലപോലെ വെള്ളത്തിൽ കുഴച്ചെടുത്തതിന് ശേഷം അടുത്തത് ചെയ്യേണ്ടത് വഴുതന വട്ടത്തിൽ നല്ലപോലെ അരിഞ്ഞെടുത്തതിനു ശേഷം അതിലേക്ക് തേച്ചുപിടിപ്പിക്കുക ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വഴുതനങ്ങ ഇട്ടുകൊടുത്ത് ചെറിയ തീയിൽ തന്നെ രണ്ടു സൈഡും എടുക്കാവുന്നതാണ്.
തയ്യാറാക്കാൻ വളരെ എളുപ്പമാണ്, വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു റെസിപ്പി കൂടിയാണ് ഇത്,എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും.ഈ ഒരു റെസിപ്പി നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കുമ്പോൾ ഇത് നമുക്ക് കഴിക്കാനും സാധിക്കുന്നു ചെറിയ തീയിൽ തന്നെ ഉപയോഗിച്ചു എടുക്കാൻ ശ്രദ്ധിക്കണം,നല്ല രുചികരമായിട്ടുള്ള ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷ് കൂടിയാണ് ഇത്. എണ്ണ തിളക്കുന്ന സമയത്ത് അതിലേക്ക് കുറച്ചു കറിവേപ്പില കൂടി ചേർത്തു കൊടുത്താൽ സ്വാദ് കൂടുകയും ചെയ്യും.വിശദമായി ഈ വീഡിയോ മൊത്തം കാണുക.
Also Read :ചിക്കൻ അച്ചാർ തയ്യാറാക്കാം