തേങ്ങ വറുത്തരച്ച മീൻ കറി തയ്യാറാക്കാം

About Homemade Varutharacha Meen Curry Recipe

തേങ്ങ വറുത്തരച്ച അടിപൊളിയായിട്ടുള്ള ഒരു മീൻ കറി വീട്ടിൽ നമുക്ക് എളുപ്പം തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കിയാൽ ഉറപ്പാണ്,നമുക്ക് മറ്റൊന്നും ആവശ്യമില്ല. ഊണ് കഴിക്കാനും മറ്റുമായി ഈ ഒരു കറി ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ്. തേങ്ങ വറുത്തരയ്ക്കുന്നത് ഉള്ളതുകൊണ്ട് ഇതിന്റെ രുചി കൂടുകയും ചെയ്യും. ഇത്തരത്തിൽ കറി തയ്യാറാക്കാൻ എന്തെല്ലാം ചെയ്യണം, വിശദമായി അറിയാം.

Ingredients Of Homemade Varutharacha Meen Curry Recipe

  • തേങ്ങ ചിരകിയത് – 1.5 കപ്പ്
  • ചെറുപയർ – 4
  • വെളുത്തുള്ളി കായ് – 2
  • മുഴുവൻ കുരുമുളക് – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1.5 ടേബിൾസ്പൂൺ
  • ഉലുവ – അര ടീസ്പൂൺ
  • വെളിച്ചെണ്ണ – 3 ടീസ്പൂൺ
  • ഇഞ്ചി ചതച്ചത് – 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി – 3 വലിയ അല്ലി ചതച്ചത്
  • ചെറുപഴം – 5 മുതൽ 6 വരെ
  • പച്ചമുളക് – 3 മുതൽ 4 വരെ
  • തക്കാളി (ഓപ്ഷണൽ) – 1 ചെറുത്
  • വെള്ളം 2.5 ഗ്ലാസ് അല്ലെങ്കിൽ അതിൽ കൂടുതൽ
  • ആവശ്യത്തിന് ഉപ്പ്
  • കുറച്ച് കറിവേപ്പില

Learn How to make Homemade Varutharacha Meen Curry Recipe

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചു മാറ്റിവയ്ക്കുക ഇനി നമുക്ക് വറുത്തരക്കാനുള്ള ചേരുവകൾ ഒന്ന് വറുത്തെടുക്കണം അതിനുവേണ്ടി ഒരു ചട്ടി വെച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തു കൊടുത്ത ആവശ്യത്തിനും മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ആവശ്യത്തിന് കായപ്പൊടിയും കുറച്ച് കറിവേപ്പിലയും ചേർത്തു നല്ലപോലെ വാർത്തെടുക്കുക ഇത് നന്നായിട്ടൊന്ന് വറുത്തെടുത്തതിനുശേഷം നല്ലപോലെ ഒന്ന് അരച്ചെടുക്കുക തേങ്ങ ആവശ്യത്തിന് ചേർത്ത് കൊടുക്കണം തേങ്ങ നല്ല ബ്രൗൺ കളർ ആയതിനുശേഷം മാത്രമേ ഇത് നിർത്താൻ പാടുള്ളൂ.

ഇനിയിത് വറുത്തു കൊണ്ട് ചേരുവകൾ എല്ലാം നന്നായിട്ടൊന്ന് മിക്സിയിൽ അരച്ചെടുക്കുക അതിനുശേഷം ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് നമ്മുടെ വറുത്തു വെച്ചിട്ടുള്ള അരപ്പു കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് പുളി വെള്ളവും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് ഇതിനെ ഒന്ന് കുറുക്കിയെടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മീൻ കൂടി ചേർത്തു നന്നായിട്ട് തിളപ്പിച്ച് വറ്റിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണിത്.വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാകും. തീർച്ചയായിട്ടും ഇത് ഉപകാരപ്പെടും.

Also Read :ചിക്കൻ സ്റ്റൂ തയ്യാറാക്കാം

Varutharacha Meen Curry Recipe