ചൊറിനൊപ്പം വേറെ കറിയാവശ്യമില്ല,ഉള്ളി കറി ഇങ്ങനെ തയ്യാറാക്കാം
About Homemade Ulli Curry recipie
കറി ഉണ്ടാക്കാൻ നിറയെ പച്ചക്കറിയുടെ ആവശ്യമൊന്നുമില്ല, വീട്ടിൽ കുറച്ച് ഉള്ളി ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തന്നെയാണ് ഈ ഒരു ഉള്ളി കറി. വീട്ടിൽ കുറഞ്ഞ സമയം കൊണ്ട് ഈ ഒരു ഉള്ളി കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ.

Ingredients Of Homemade Ulli Curry recipie
- ഉള്ളി : 20
- ഇഞ്ചി : ഒരു ചെറിയ കഷണം
- പച്ചമുളക് : 2
- കറിവേപ്പില
- പുളി : ഒരു നാരങ്ങ വലിപ്പം
- മുളകുപൊടി: 1.5 ടീസ്പൂൺ
- മല്ലിപ്പൊടി: 1 ടീസ്പൂൺ
- മഞ്ഞൾ പൊടി: 1/2 ടീസ്പൂൺ
- ഉപ്പ് : പാകത്തിന്
- പഞ്ചസാര അല്ലെങ്കിൽ ശർക്കര : 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ – 4 ടീസ്പൂൺ
- വെള്ളം: 2 കപ്പ്

Learn How to make Homemade Ulli Curry recipie
ആദ്യമായി നമ്മുടെ വീട്ടിൽ കുറെ പച്ചക്കറി ഒന്നുമില്ലെങ്കിലും കുറച്ച് ഉള്ളി കൊണ്ട് മാത്രം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഉള്ളി കറി അതിനായിട്ട് ഉള്ളി ചെറിയ അളവിൽ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ചു കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം ചെറിയ ഉള്ളിയോ സവാളയോ നീളത്തിൽ അരിഞ്ഞ് നല്ലപോലെ ഇതിലേക്കിട്ടുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് പച്ച മുളകും ചേർത്ത് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴണ്ടതിനു ശേഷം മാത്രം അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് ഒട്ടും വെള്ളമില്ലാതെ വഴറ്റിയെടുക്കണം
ഇതിലേക്ക് വളരെ കുറച്ച് മാത്രം വെള്ളം ഒഴിച്ച നന്നായിട്ട് വഴറ്റിയെടുത്ത് മാറ്റിവയ്ക്കുക ഇത് ഒട്ടും വെള്ളമില്ലാതെ കുറുകി കുഴഞ്ഞു വരുമ്പോൾ നന്നായിട്ട് ഉടച്ചെടുക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കറിയാണ് ഇത്. വിശദമായി ഈ ഉള്ളി കറി ഉണ്ടാക്കുന്നത് അറിയുവാൻ വീഡിയോ കാണുക.
Also Read These Articles :വീട്ടിലും പഞ്ഞി പോലത്തെ ബൺ പൊറോട്ട തയ്യാറാക്കാം
തേങ്ങ മിൽക്ക് ഷേക്ക് തയ്യാറാക്കാം